സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം (മൂലരൂപം കാണുക)
15:11, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ 29ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പത്നി കുഞ്ഞമ്മ യാക്കോബാണ് ഇപ്പോഴത്തെ മാനേജര്‍. സില്‍വര്‍ ജൂബിലി ആഘോഷിച്ച ഈ സ്കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുന്നു. | വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ 29ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പത്നി കുഞ്ഞമ്മ യാക്കോബാണ് ഇപ്പോഴത്തെ മാനേജര്‍. സില്‍വര്‍ ജൂബിലി ആഘോഷിച്ച ഈ സ്കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുന്നു. | ||
== സൗകര്യങ്ങള്‍ == | == ഭൗതിക സൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തില്‍ ഹൈസ്കൂളും ഹയര്സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ലാബും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂള്‍ബസ് സര്‍വ്വീസ് നടത്തിവരുന്നു | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
ലൈബ്രറി | |||
റീഡിംഗ് റൂം | |||
സയന്‍സ് ലാബ് | സയന്‍സ് ലാബ് | ||
കംപ്യൂട്ടര്‍ ലാബ് | കംപ്യൂട്ടര്‍ ലാബ് | ||
വിദ്യാരംഗം കലാ സാഹിത്യവേദി | |||
വിവിധ ക്ലബുകള്‍ | |||
എന്‍ എസ് എസ് | |||
അസാപ്പ്(ASAP) | |||
ബാന്റ് ട്രൂപ്പ് | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
ദേശീയ വടംവലി മല്‍സരത്തില്‍ സീനയര്‍ വിഭാഗം ആണ്‍കുട്ടികള്‍ക്ക് 2015-ല്‍ നാലാം സ്ഥാനവും 2016-ല്‍ മൂന്നാം സ്ഥാനവും ലഭിച്ചു. | |||