എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
17:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:18007hiohs17.jpg|thumb|200px|ഹെഡ്‌മാസ്റ്റർ- '''ശ്രീ.കെ.അബ്ദുൾകാദർ''']] | [[പ്രമാണം:18007hiohs17.jpg|thumb|200px|ഹെഡ്‌മാസ്റ്റർ- '''ശ്രീ.കെ.അബ്ദുൾകാദർ''']] | ||
'''പുളിക്കൽ പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി ഒളവട്ടൂരിൽ 1982 ൽ സ്ഥാപിതമായ എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർഹൈസ്കൂൾ 2014 ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 8 km കിഴക്കായി നിൽക്കുന്ന ഈ സ്ഥാപനത്തിന് ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ 1000 ൽ അധികം കുട്ടികളും പഠിച്ചുക്കൊണ്ടിരിക്കുന്നു. എസ് എസ് എൽ സി , പ്ലസ് ടു തലങ്ങളിൽ ഉയർന്ന അക്കാദമിക മികവ് പുലർത്തുന്ന ഈ സ്ഥാപനം ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കൊയ്തെടുത്ത 99.9% (271/272, 86ഫുൾ A+) വിജയത്തോടെ മലപ്പുറം വിദ്യാഭ്യാസ സ്ഥാപന ഭൂമികയിൽ പ്രഥമസ്ഥാനീയരായി മാറിക്കഴിഞ്ഞു. കലാ, കായിക, ശാസ്ത്ര മേഖലകൾ ഉൾപ്പെടുന്ന അക്കാദമികേതര രംഗങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിലും സാന്ത്വന, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനങ്ങൾ വഴി ജനഹൃദയങ്ങളിലും സ്ഥിര പ്രതിഷ്ഠ നേടി, ഈ വിദ്യാലയം വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ദൗത്യം നിറവേറ്റി വരുന്നു. അക്കാഡമിക് പ്രൊഫിഷ്യന്സിയോടൊപ്പം ആത്മ നിയന്ത്രണമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹ സൃഷ്ടിപ്പ് ഈ സ്ഥാപനം ലക്ഷ്യമിടുന്നു.''' | <font size=6><center><font color=red> | ||
'''പുളിക്കൽ പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി ഒളവട്ടൂരിൽ 1982 ൽ സ്ഥാപിതമായ എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർഹൈസ്കൂൾ 2014 ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 8 km കിഴക്കായി നിൽക്കുന്ന ഈ സ്ഥാപനത്തിന് ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ 1000 ൽ അധികം കുട്ടികളും പഠിച്ചുക്കൊണ്ടിരിക്കുന്നു. എസ് എസ് എൽ സി , പ്ലസ് ടു തലങ്ങളിൽ ഉയർന്ന അക്കാദമിക മികവ് പുലർത്തുന്ന ഈ സ്ഥാപനം ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കൊയ്തെടുത്ത 99.9% (271/272, 86ഫുൾ A+) വിജയത്തോടെ മലപ്പുറം വിദ്യാഭ്യാസ സ്ഥാപന ഭൂമികയിൽ പ്രഥമസ്ഥാനീയരായി മാറിക്കഴിഞ്ഞു. കലാ, കായിക, ശാസ്ത്ര മേഖലകൾ ഉൾപ്പെടുന്ന അക്കാദമികേതര രംഗങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിലും സാന്ത്വന, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനങ്ങൾ വഴി ജനഹൃദയങ്ങളിലും സ്ഥിര പ്രതിഷ്ഠ നേടി, ഈ വിദ്യാലയം വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ദൗത്യം നിറവേറ്റി വരുന്നു. അക്കാഡമിക് പ്രൊഫിഷ്യന്സിയോടൊപ്പം ആത്മ നിയന്ത്രണമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹ സൃഷ്ടിപ്പ് ഈ സ്ഥാപനം ലക്ഷ്യമിടുന്നു.'''</font size> | |||
[[പ്രമാണം:18007 SSLC 2021.jpg|500px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18007 SSLC 2021.jpg|500px|ലഘുചിത്രം|നടുവിൽ]] |