"ഗവ.എൽ.പി.സ്കൂൾ മൊട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
                  ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന ദേവലോകക്കരയിലെ  പുരാതനമായ ഒരു വിദ്യാലയമാണ് മൊട്ടക്കൽ ഗവൺമെന്റ് എൽ . പി . സ്കൂൾ . 1890  ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം തേവലക്കര പഞ്ചായത്തിൽ ഇരുപതാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ പാലക്കൽ, മൊട്ടക്കൽ, മുള്ളിക്കാല,കോയിവിള വടക്ക് എന്നിവയാണ്.
                        സമീപ ദേശത്തെ നായർ കുടുംബമായ മാമ്പുഴ തറവാട്ടിലെ കാരണവന്മാർ ഈ തറവാട്ടിലെ പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച ഈ വിദ്യാലയം പെൺപള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. ഇവിടുത്തെ അധ്യാപകരും സ്ത്രീകളായിരുന്നു. ചുറ്റുവട്ടത്തുള്ള പ്രദേശത്തു രാജഭരണ സഹായത്തോടെ നില നിന്നിരുന്ന വിദ്യാലയങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. അന്നത്തെ തറവാട്ടു കാരണവന്മാരിൽ പ്രധാനി ശ്രീ. ഗോവിന്ദപ്പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മിക്കുട്ടിയമ്മ ഇവിടുത്തെ ആദ്യകാല വിദ്യാർത്ഥികളിൽപ്പെടും.
                      ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത ശേഷം സമീപ പ്രദേശത്തുണ്ടായിരുന്ന കേശവ വിലാസം എൽ . പി . സ്കൂൾ അതിന്റെ അംഗീകാരം പിൻവലിച്ച് ഈ സ്‌കൂളിനോട് ചേർക്കുകയും രേഖകൾ കൈമാറുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 67: വരി 73:
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ]]  
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ]]
* ഗ്രന്ഥശാല  
* ഗ്രന്ഥശാല  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
* '''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!ക്രമ .നം
!പേര്         
! colspan="2" |വർഷം
|-
|1
|
|
|
|-
|2
|
|
|
|-
|
|
|
|
|}
#
#
#
#
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499550" എന്ന താളിൽനിന്ന് ശേഖരിച്ചത്