ശാന്ത എച്ച് എസ് എസ് അവണൂർ (മൂലരൂപം കാണുക)
13:56, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016→ഭൗതികസൗകര്യങ്ങള്
വരി 46: | വരി 46: | ||
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുതതച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരന് മാസ്റ്റെര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. ശ്രീ.ഉണ്ണി എഴുതതച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുതതച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരന് മാസ്റ്റെര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. ശ്രീ.ഉണ്ണി എഴുതതച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | <nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>== ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഹയര്സെക്കണ്ടറിക്ക് ഒരു മള്‍ട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഹയര്സെക്കണ്ടറിക്ക് ഒരു മള്‍ട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki> | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |