"ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== ആമുഖം ==
== ആമുഖം ==
ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അകലെ സെന്റ്. പീറ്റേഴ്സ് ചര്‍ച്ചിന് സമീപം 1983 ല്‍ സ്ഥാപിതമായതാണ്  ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍.  Electrical wiring and Maintenance of Domestic Appliances ,  Electronics എന്നിവയാണ് ഇവിടത്തെ ട്രേഡുകള്‍. എല്ലാ വര്‍ഷവും മുപ്പതു കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്താനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 150 മീറ്റര്‍ അകലെ സെൻറ്. പീറ്റേഴ്സ് ചര്‍ച്ചിന് സമീപം 1983 ല്‍ സ്ഥാപിതമായതാണ്  ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍.  Electrical wiring and Maintenance of Domestic Appliances ,  Electronics എന്നിവയാണ് ഇവിടത്തെ ട്രേഡുകള്‍. എല്ലാ വര്‍ഷവും നാല്പത്തിയഞ്ച കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149815" എന്ന താളിൽനിന്ന് ശേഖരിച്ചത്