"ഗവ. എച്ച് എസ് ബീനാച്ചി/ഭാഷാക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ഭാഷാമൃതം''' ==
മനസ്സ്, ചിന്ത, ഭാവന, പങ്കുവെക്കൽ ,സംസ്കാരം ,ലോകബോധം ,ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂർണമായിത്തന്നെ ഭാഷയുടെ ആവിഷ്കാര മണ്ഡലത്തിന്റെ കീഴിലാണ് സാർഥകമായിത്തീരുന്നത് .ജീവിതവിജയത്തിന് വിദ്യ അത്യന്താപേക്ഷിതവും. വൈജ്ഞാനികവും വൈകാരികവുമായ മേഖലകളുടെ  സമന്വയത്തിന് ഭാഷാപഠനത്തിൽ വലിയ പ്രാധാന്യമുണ്ട് .പഠന പ്രവർത്തനങ്ങളും പഠനാനുബന്ധ പ്രവർത്തനങ്ങളും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് .സർഗാത്മക പ്രവർത്തനങ്ങൾ പഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു .വായനയേയും ഭാഷാ പ്രവർത്തനങ്ങളെയും കൂട്ടിയിണക്കുന്ന ക്ലബ്ബാണ് ഭാഷാമൃതം
== '''അലിഫ് അറബി ക്ലബ്ബ്''' ==
== '''അലിഫ് അറബി ക്ലബ്ബ്''' ==
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഭാഷയാണ് അറബി.ഒന്നാം ക്ളാസ് മുതൽ പത്താം ക്ലാസ് വരെ ധാരാളം കുട്ടികൾ അറബി ഭംഗിയായി പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ അറബിയിൽ A+ ലഭിച്ചവരുടെ എണ്ണത്തിലെ വർദ്ധനവ് ഏറെ ശ്രദ്ധേയമത്രെ.പ്രൈമറിയിൽ ഫൈസൽ, ചെറുപുഷ്പം എന്നിവരും ഹൈസ്കൂളിൽ സാലിഹ് കെ യുമാണ് അറബി അധ്യാപകർ.പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യാനുബന്ധ മേഖലകളിൽ അറബിയുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികൾക്ക് നേതൃത്വം നൽകുന്നത് *അലിഫ് അറബി* ക്ലബ്ബാണ്.2010 മുതൽ അലിഫ് ക്ലബ്ബ് സ്കൂളിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.ഹെഡ്മാസ്റ്റർ ചെയർമാനും അറബി അധ്യാപകൻ വൈസ് ചെയർമാനും വിദ്യാർത്ഥി പ്രതിനിധി ജനറൽ കൺവീനറുമായ സമിതിയാണ് അലിഫിന് സാരഥ്യം വഹിക്കുന്നത്.പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അറബി സാഹിത്യോത്സവ മത്സരം നടത്തുക, ദിനാചരണത്തോടനുബന്ധിച്ച് പ്രോഗ്രാം നടത്തുക, മെഗാ ക്വിസ് മത്സരം,വായന മത്സരം തുടങ്ങിയവ പോയ വർഷങ്ങളിൽ അലിഫ് ക്ലബ്ബ് ചെയ്തു വെച്ച മികവുകളിൽ ചിലതത്രെ.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ അറബി സാഹിത്യോത്സവത്തിൽ ബീനാച്ചി സ്കൂളിലെ പ്രതിഭകൾ മത്സര വേദികളിൽ മാറ്റുരച്ച് ധാരാളം പോയിന്റുകൾ നേടിക്കൊണ്ട് വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയത് പ്രത്യേകം പ്രസ്താവ്യമാണ്.ഐഷ അമാനി, റാഷിദ,സുഫൈൽ, ഫഹദ്, ശബീർ തുടങ്ങിയവർ പ്രതിഭകളിൽ ചിലരത്രെ. അലിഫ് നടത്തുന്ന ടാലന്റ് എക്സാമുകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.2021 ഡിസംബർ 18 ന് ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പരിപാടിയാണ് അലിഫ് ക്ലബ്ബ് റിപ്പോർട്ട് കാലയളവിൽ അവസാനമായി ചെയ്ത പ്രവർത്തനം.ദിനാചരണം പ്രധാനധ്യാപിക ശ്രീമതി ബീന ടീച്ചർ വിദ്യാർത്ഥികൾക്ക് സ്റ്റിക്കർ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്മിത ടീച്ചർ, സാബു സർ,രജിത ടീച്ചർ, ദിലീപ് സർ,പ്രിയ ടീച്ചർ, ഫൈസൽ സർ പ്രസംഗിച്ചു.സാലിഹ് കെ സ്വാഗതവും ചെറു പുഷ്പം ടീച്ചർ നന്ദിയും പറഞ്ഞു.വരും വർഷങ്ങളിൽ കർമ്മ വീഥിയിൽ ബഹുമുഖ പരിപാടികൾ അലിഫ് ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്.....

വരി 6: വരി 9:

== സംസ്കൃതം അക്കാദമിക് കൗൺസിൽ ==
== സംസ്കൃതം അക്കാദമിക് കൗൺസിൽ ==
സംസ്കൃതം അക്കാദമിക് കൗൺസിൽ പ്രവർത്തനം വ്യത്യസ്തമായ പരിപാടികളോടെ നടന്നുവരുന്നു . സംസ്കൃതദിന വാരാഘോഷം, സംസ്കൃതോത്സവം തുടങ്ങിയവ സ‍ജീവമായി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. പ്രധാനാധ്യപകൻ പ്രസി‍ഡന്റും സംസ്കൃതാധ്യാപകൻ സെക്രട്ടറിയും സംസ്കൃതം വിദ്യാർഥി കൺവീനറുമായ ഒരു അക്കാ‍ദമിക് കൗൺസിൽ ആണ് വിദ്യാലയതലത്തിലുള്ള സംസ്കൃതപ്രവർത്തനറ്റൾ ആസൂത്രണം ചെയ്യുന്നത്. നിലവിൽ അഞ്ചു മുതൽ പത്ത് വരെ ക്ലാസിലെ കുട്ടികളാണ് വിദ്യാലയത്തിൽ സംസ്കൃതം പഠിച്ചുവരുന്നത്. സംസ്കൃതദിനാചരണം, സംസ്കൃതദിന-വാരാചരണങ്ങൾ, രാമായണപ്രശ്നോത്തരി മത്സരം, സംസ്കൃതപ്രശ്നോത്തരി മത്സരം, സംസ്കൃതരചനാ മത്സരങ്ങൾ തുടങ്ങിയവ അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.
'''സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ'''

== മലയാളം ക്ലബ്ബ് ==
== മലയാളം ക്ലബ്ബ് ==
മലയാളം ക്ലബ്ബ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മലയാളം ക്ലബ്ബിന്റെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പത്രം തയ്യാറാക്കാറുണ്ട്. പ്രവേശനോത്സവം മുതൽ എല്ലാ ദിനാചരണങ്ങളിലും, ആഘോഷങ്ങളും സമുചിതമായി ചെയ്തു വരുന്നു.പ്രത്യേകിച്ച് വായനദിനം, ബഷീർ ദിനം, അധ്യാപക ദിനം, കേരള പിറവി, വയലാർ അനുസ്മരണം, ഓണം, ക്രിസ്തുമസ്, പുതുവർഷം .... വായനാവാർഷിക പദ്ധതികളാണ് വായന ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ് നടത്തിവരുന്നത് . ഗൃഹലൈബ്രറി , എഴുത്തുകാരോടൊപ്പം ,അക്ഷരവൃക്ഷം ,കഥാചർച്ച,  ആസ്വാദനക്കുറിപ്പ് തുടങ്ങിയ പ്രവർത്തനങ്ങളാണ് വായനാദിനത്തോടനുബന്ധിച്ച് ഈ വർഷം നടത്തിയത് .പ്രശസ്ത എഴുത്തുകാരൻ കെ ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു . ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണം, ബഷീർ മലയാള കഥാ ലോകത്തെ മാന്ത്രികൻ എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം , ബഷീറിന്റെ  കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം എന്നിവ സംഘടിപ്പിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിക്കൊരു കത്ത്, പൂക്കളം കുടുംബസെൽഫി,ഓണപ്പാട്ട് കുടുംബത്തോടൊപ്പം എന്നീ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസകാർഡ് നിർമാണ

== ഉറുദുക്ലബ്ബ് ==
== ഉറുദുക്ലബ്ബ് ==
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498115" എന്ന താളിൽനിന്ന് ശേഖരിച്ചത്