"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28040 (സംവാദം | സംഭാവനകൾ)
28040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|VimalaMatha H.S. Kadhalikad}}
{{prettyurl|VimalaMatha H.S.S. Kadalikad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 41
| പ്രിന്‍സിപ്പല്‍=സി.
| പ്രിന്‍സിപ്പല്‍=സി.
| പ്രധാന അദ്ധ്യാപകന്‍= സി.ടെസി   
| പ്രധാന അദ്ധ്യാപകന്‍= സി.ലിസ 
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ഈ.കെ.സുരേഷ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ഈ.കെ.സുരേഷ്
| സ്കൂള്‍ ചിത്രം= VIMALA MATHA HS KADALIKKADU.jpg ‎|  
| സ്കൂള്‍ ചിത്രം= VIMALA MATHA HS KADALIKKADU.jpg ‎|  
വരി 40: വരി 40:
1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത്‌ കദളിക്കാട്‌ ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത്‌ ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. 8-ാം ക്ലാസ്‌ 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ്‌ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു.

പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക്‌ എന്നും കഴിഞ്ഞിട്ടുണ്ട്‌. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത്‌ എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്‌. കേരള സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സിന്റെ ഒരു യൂണിറ്റ്‌ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ്‌ സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്‌, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്‌. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു.

2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ്‌ +2 ആരംഭിച്ചു. രണ്ട്‌ ബാച്ച്‌ പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.
2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ്‌ +2 ആരംഭിച്ചു. രണ്ട്‌ ബാച്ച്‌ പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതല്‍ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകള്‍ ഇപ്പോള്‍ നടക്കുന്നു.5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.
സി. ലിസ പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രെയ്സ് കൊച്ചുപാലിയത്തില്‍ സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ്‌ ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങള്‍ക്കായി 4 ലാബുകളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
മൂന്ന്  ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങള്‍ക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വര്‍ഷത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''''കുമാരി കീര്‍ത്തിസി.ബി.'''''സ്നേഹസേന മെഗാക്വിസിന് അര്‍ഹയായി.<br>
'''''2016-17 ല്‍ ഉപജില്ല കായുകമേളയില്‍ ഓവറോള്‍ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയില്‍ HSS  വിഭാഗത്തില്‍ എല്ലാ മേളകള്‍ക്കും ഓവറോളും, HS, UP വിഭാഗങ്ങളില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി. work experience മേളകളില്‍ ഓവറോളും കരസ്ഥമാ൪ക്കി.<br>
ഡി.സി.എല്‍. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഡി.സി.എല്‍. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
"https://schoolwiki.in/വിമലമാതാ_എച്ച്.എസ്സ്._കദളിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്