"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:31042 - library 2.jpg|ലഘുചിത്രം]] | |||
പുന്നത്തുറ സെൻറ് ജോസഫ്സ് സ്കൂളിൽ രണ്ടായിരത്തിലധികം പുസ്തകങ്ങൾ അടങ്ങുന്ന മനോഹരമായ ഒരു ഗ്രന്ഥശാല ഉണ്ട്..ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര വിഭാഗങ്ങളിലായി ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളിൽ പുസ്തകങ്ങളുണ്ട്..കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാ പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിൽ ഉണ്ട്... സ്കൂളിലെ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ ധാരാളമുണ്ട്... (റഫറൻസ് പുസ്തകങ്ങൾ) U.P. ക്ലാസുകളിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ധാരാളം കഥാപുസ്തകങ്ങൾ ഉണ്ട്... നല്ല രീതിയിൽ പുസ്തകങ്ങൾ ലേബലുകൾ സഹിതം അലമാരയിൽ ക്രമീകരിച്ചിരിക്കുന്നു... കുട്ടികൾക്ക് വായിക്കാൻ ലൈബ്രറി ഹാൾ നന്നായി സജ്ജീകരിച്ചിരിക്കുന്നു.... | |||
15:34, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പുന്നത്തുറ സെൻറ് ജോസഫ്സ് സ്കൂളിൽ രണ്ടായിരത്തിലധികം പുസ്തകങ്ങൾ അടങ്ങുന്ന മനോഹരമായ ഒരു ഗ്രന്ഥശാല ഉണ്ട്..ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര വിഭാഗങ്ങളിലായി ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളിൽ പുസ്തകങ്ങളുണ്ട്..കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാ പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിൽ ഉണ്ട്... സ്കൂളിലെ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ ധാരാളമുണ്ട്... (റഫറൻസ് പുസ്തകങ്ങൾ) U.P. ക്ലാസുകളിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ധാരാളം കഥാപുസ്തകങ്ങൾ ഉണ്ട്... നല്ല രീതിയിൽ പുസ്തകങ്ങൾ ലേബലുകൾ സഹിതം അലമാരയിൽ ക്രമീകരിച്ചിരിക്കുന്നു... കുട്ടികൾക്ക് വായിക്കാൻ ലൈബ്രറി ഹാൾ നന്നായി സജ്ജീകരിച്ചിരിക്കുന്നു....