"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്. | അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 1996 -ല്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം സ്കുള്‍ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ല്‍ ചാര്‍ജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റര്‍.വില്‍ഫ്രഡ് മേരിയുടെയും ഭരണ സാരഥ്യത്തിന്റെ കീഴില്‍ ഈ സ്കൂള്‍ അത്ഭുത പൂര്‍വ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകള്‍ക്കുരകരം ഇന്ന് H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയര്‍ന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ശിക്കുന്നു. | 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 1996 -ല്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം സ്കുള്‍ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ല്‍ ചാര്‍ജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റര്‍.വില്‍ഫ്രഡ് മേരിയുടെയും ഭരണ സാരഥ്യത്തിന്റെ കീഴില്‍ ഈ സ്കൂള്‍ അത്ഭുത പൂര്‍വ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകള്‍ക്കുരകരം ഇന്ന് H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയര്‍ന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||