"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക്  മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട  സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല  ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. ശ്രീ. എം. കെ. രാമന്‍  സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.
'''ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക്  മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട  സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല  ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. ശ്രീ. എം. കെ. രാമന്‍  സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.'''


ഇന്ന്  സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1957-ല്‍ ആരംഭിക്കുകയും ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകുകയും ചെയ്തു. കെട്ടിടം പണിക്ക് ഉപയോഗിച്ചിരുന്ന കുമ്മായവും മണലും പരുവത്തിലാക്കിയത് കാളകള്‍ വലിക്കുന്ന ചക്കിന്റെ സഹായത്താലാണ്.
'''ഇന്ന്  സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1957-ല്‍ ആരംഭിക്കുകയും ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകുകയും ചെയ്തു. കെട്ടിടം പണിക്ക് ഉപയോഗിച്ചിരുന്ന കുമ്മായവും മണലും പരുവത്തിലാക്കിയത് കാളകള്‍ വലിക്കുന്ന ചക്കിന്റെ സഹായത്താലാണ്.'''


1960-ല്‍ ആദ്യ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങി. ആകെയുള്ള 11 പേരില്‍ 4 പേര്‍ക്ക് ഫസ്റ്റ്ക്ലാസ്സ്. അതില്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ.റ്റി.റ്റി.ജോസഫ്, മാനേജര്‍ സ്വാമിയുടെ മകള്‍ ശ്രീമതി കമലമ്മ എന്നിവരുമുണ്ടായിരുന്നു. ഇതു കൂടാതെസമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  നിരവധിപേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്.  
'''1960-ല്‍ ആദ്യ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങി. ആകെയുള്ള 11 പേരില്‍ 4 പേര്‍ക്ക് ഫസ്റ്റ്ക്ലാസ്സ്. അതില്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ.റ്റി.റ്റി.ജോസഫ്, മാനേജര്‍ സ്വാമിയുടെ മകള്‍ ശ്രീമതി കമലമ്മ എന്നിവരുമുണ്ടായിരുന്നു. ഇതു കൂടാതെസമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  നിരവധിപേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്.  
 
'''
ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എല്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു.
'''ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എല്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു.'''
കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്.
'''കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്.'''


== സ്കൂള്‍ എബ്ലം ==
== സ്കൂള്‍ എബ്ലം ==
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14938" എന്ന താളിൽനിന്ന് ശേഖരിച്ചത്