"ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ചരിത്രം
(സ്കൂൾ ചരിത്രം)
വരി 76: വരി 76:
[[പ്രമാണം:46417സ്കൂൾ ലൈബ്രറി.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:46417സ്കൂൾ ലൈബ്രറി.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


== '''സ്കൂൾ ചരിത്രം''' ==
കാവാലം ഇടവകയിൽ പെട്ട ചെന്നംകേരി എന്ന സ്ഥലത്ത് കാത്തോലിക്കരായ നാൽപ്പതോളം വീടുകൾ ഏകോപിച്ചു നടത്തിക്കൊണ്ടിരുന്ന സെന്റ് ആന്റണീസ് പ്രൈമറി സ്കൂൾ 1921- ൽ സ്ഥാപിതമായി.
1947ഏപ്രിൽ 27-ആം തീയതി അന്നത്തെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാളാശ്ശേരിൽ മാർ ജെയിംസ് മെത്രാന്റെ അനുമതിയോടുകൂടി വെളിയനാട് തിരിഹൃദയ മഠം സ്ഥാപിക്കപ്പെട്ടു.
ഈ കാലഘട്ടത്തിൽ  സെന്റ് ആന്റണീസ് സ്കൂൾ  വേണ്ട വിധം മുന്നോട്ട് കൊണ്ടുപോകുവാനുള്ള വൈഷമ്യം നിമിത്തം സ്കൂൾ ഭാരവാഹികൾ വന്ദ്യ പിതാവിന്റെ അനുമതിയോടുകൂടി ഏകദേശം പതിനായിരം രൂപ വിലയുള്ള സ്കൂൾ കെട്ടിടവും ഒരേക്കർ സ്ഥലവും മഠത്തിന് വിട്ടുതന്നു. അങ്ങനെ 1947 ജൂൺ 20 ആം തീയതി സെന്റ് ആന്റണീസ് എൽ. പി സ്കൂൾ വെളിയനാട് മാഠത്തിലെ കന്യാസ്ത്രിമാർ ഏറ്റെടുത്തു നടത്തി പോരുന്നു.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെവെളിയനാട്ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന്കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ളവെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെഭരണനിർവഹണ ചുമതലനടത്തുന്നത്.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492894" എന്ന താളിൽനിന്ന് ശേഖരിച്ചത്