"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
12:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 2: | വരി 2: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
വരി 25: | വരി 24: | ||

== | ==അമൃത മഹോൽസവം == | ||

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് സമൂഹചിത്രരചന സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ടങ്ങൾ വരകളിലും വർണങ്ങളിലും വിദ്യാർത്ഥികൾ പുനരാവിഷ്കരിച്ചു. വിദ്യാർത്ഥികൾ വരച്ച രചനകൾ വലിയ കാൻവാസിൽ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്ചു. | |||

കോവിഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു. | കോവിഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു. | ||

== | ==കൂടിക്കളി - നാടക പരിശീലനം== | ||

കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ | കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ അനുഭവപ്പെട്ട മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് പി ടി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയായിരുന്നു കൂടിക്കളി. വിദ്യാർത്ഥികളിലെ അഭിനവ പാടവം നേരത്തേ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും രണ്ട് ദിവസങ്ങളിലായി നടന്ന നാടക പരിശീലനക്കളരി സഹായകമായി. നാടക സീരിയൽ നടൽ കരീംദാസ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||

== | ==ഫുട്ബോൾ കോച്ചിംഗ്== | ||
വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി പത്തു ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ഫുട്ബോൾ പരിശീലനം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ താരം മെഹബൂബ് സർ ഉദ്ഘാടനം ചെയ്തു. പതിമംഗലം മലർവാടി ആർട്സ് & സ്പോർ | |||
==ഡിജിറ്റൽ മാഗസിൻ== | ==ഡിജിറ്റൽ മാഗസിൻ== | ||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ ( | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6 ഡി)എഡിറ്ററും, സഫൂറ ഫത്തും(5സി), നിദ ഫാത്തിമ .ടി (5 സി) , നസീമ( 7സി) ആയിഷ നിദ(6 സി) , ഹാനിയ (7 സി) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു | ||
==E- ZEST ഓൺലൈൻ കലാമേള== | ==E- ZEST ഓൺലൈൻ കലാമേള== | ||
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി. | വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി. | ||
== | ==ക്ലാസ് തല മൂല്യനിർണയം == | ||
2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. | |||