"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
വരി 18: | വരി 18: | ||
Screenshot from 2022-01-30 11-39-01.png| | Screenshot from 2022-01-30 11-39-01.png| | ||
</gallery> | </gallery> | ||
<big>'''പരിസ്ഥിതി ദിനം[https://www.youtube.com/watch?v=4TO4hLuhKmE വീഡിയോ കാണാം]'''</big> | |||
പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വീടുകളിൽ പരിസ്ഥിതി ദിനസന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. | പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വീടുകളിൽ പരിസ്ഥിതി ദിനസന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. | ||
പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ജൂൺ 5 ശനിയാഴ്ച ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികൾ നടന്നു.ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ പരിസ്ഥിതിദിന സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. | |||
ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചങ്ങാതിമരം,മരംതിരിച്ചറിയുക ,ചിത്ര രചന, മരം പരിചയപ്പെടുത്തൽ , പോസ്റ്റർ നിർമ്മാണം, കവിതാ ലാപനം..തുടങ്ങി മത്സരങ്ങളിലായി എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.വീട്ടുവളപ്പിൽ മരങ്ങൾ നടുന്നതിന്റെയും പരിപാലിച്ചു വളർത്തുന്ന മരങ്ങളെ പരിചയപ്പെടുത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും കുട്ടികൾ അതത്ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | |||
== വായനാദിനം == | == വായനാദിനം == |
11:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഓൺലൈൻ പ്രവേശനോത്സവം
പ്രവേശനോത്സവത്തിന് മുന്നോടിയായി ക്ലാസ് തലത്തിൽ മുന്നൊരുക്കം'’എന്ന പേരിൽ പ്രത്യേക പരിപാടികൾ (ഗൂഗിൾ മീറ്റ്) സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികളെ അതത് ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും കലാപരിപാടികൾ അവതരിപ്പിക്കുന്ന തിനാവശ്യമായഒരുക്കങ്ങൾ നടത്തുകയും ചെയ്തു. പരിപാടിയുടെപോസ്റ്ററുകൾ തയ്യാറാക്കുകയും പ്രമോവീഡിയോ ഒരുക്കുകയും ചെയ്തു.സാമൂഹ്യ മാധ്യമങ്ങളിലും പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പ്രചരിപ്പിച്ചു.ജൂൺ 1 ചൊവ്വാഴ്ച രാവിലെ കൃത്യം പത്തുമണിക്ക് നാലാം ക്ലാസ് വിദ്യാർഥി വേദലക്ഷ്മിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗൂഗിൾമീറ്റിൽ തുടക്കത്തിലെ തന്നെ നാല്പതോളം രക്ഷിതാക്കൾ പങ്കാളികളായി.സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ വിശിഷ്ടാതിഥികളേയും നവാഗതരായ വിദ്യാർഥികളേയുംപരിപാടി യിലേക്ക് സ്വാഗതം ചെയ്തു.വാർഡ് മെമ്പർ ലിനി എംകെ അധ്യക്ഷത വഹിച്ചു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.സരിത പ്രവേശനോത്സവത്തിൻെറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിശിഷ്ടതിഥികളായ ജനപ്രതിനിധികളുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറുടെയും പ്രവേശനോത്സവ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.തുടർന്ന് നവാഗതരായ വിദ്യാർഥികളെ പ്രവേശനോത്സവ ഗാനത്തിൻറെ അകമ്പടിയോടെ പരിചയപ്പെടുത്തി.പി.ടി.എ പ്രസിഡണ്ട് റഷീദ് തൂമ്പറ്റ ,എം.പി.ടി.എ ചെയർപേഴ്സൺ ഫാരിദ , വിദ്യാർത്ഥി പ്രതിനിധി മെഹ്റിൻ എസ് അലി തുടങ്ങിയവർ ആശംസാസന്ദേശങ്ങൾഅവതരിപ്പിച്ചു.മോളി പി.എം ഉദ്ഘാടന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ ഓൺലൈനിലൂടെ അവതരിപ്പിച്ചു.
ഓൺലൈൻ പ്രവേശനോത്സവം വീഡിയോ കാണാം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനംവീഡിയോ കാണാം പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വീടുകളിൽ പരിസ്ഥിതി ദിനസന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ജൂൺ 5 ശനിയാഴ്ച ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികൾ നടന്നു.ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ പരിസ്ഥിതിദിന സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചങ്ങാതിമരം,മരംതിരിച്ചറിയുക ,ചിത്ര രചന, മരം പരിചയപ്പെടുത്തൽ , പോസ്റ്റർ നിർമ്മാണം, കവിതാ ലാപനം..തുടങ്ങി മത്സരങ്ങളിലായി എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.വീട്ടുവളപ്പിൽ മരങ്ങൾ നടുന്നതിന്റെയും പരിപാലിച്ചു വളർത്തുന്ന മരങ്ങളെ പരിചയപ്പെടുത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും കുട്ടികൾ അതത്ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
വായനാദിനം
വിപുലമായ
സ്വാതന്ത്ര്യദിനം
പതാക ഉയർത്തി
സകുടുംബം സാഹിത്യക്വിസ്
വിദ്യാരംഗം കലാസാഹിത്യവേദി
വർക്ക് എക്സ്പീരിയൻസ്(കരവിരുത്)
കുട്ടിക ളഅഡ
പച്ചക്കറിവിത്ത് വിതരണം
സീഡ് ക്ലബ്ബ്
ലക്ഷ്യപാരൻറ്സ് ക്വിസ്
3 ഘട്ടങ്ങളിലായി
ഓണനിലാവ്
ഓണം മാവോലിക്കൊരു കത്തെഴുതാം വീഡിയോ
ബഷീർ ദിനം
ബഷീർ
ലിറ്റിൽ സ്റ്റാർ ടാലൻറ് ക്വിസ്
എല്ലാ മാസവും ഓൺലൈൻ
ഇംഗ്ലീഷ് ഫെസ്റ്റ്
ഉദ്ഘാടനം
പോഷൺ മാസാചരണം
നല്ല ഭക്ഷണം,നല്ല ആരോഗ്യം
-രുചി ഡിജിറ്റൽ മാഗസിൻ
ഗാന്ധിജയന്തി
ശുചീകരണം
വിജ്ഞാനോത്സവം
രരരഗക
ഭക്ഷ്യഭദ്രതാകിറ്റ്
എല്ലാ കുട്ടിക
ഡിജിറ്റൽ ലൈബ്രറി
ഓൺലൈൻ
അധ്യാപകദിനം
കലാപരിപാടികൾ ഓൺലൈൻ
സജ്ജം-രക്ഷാകർതൃസംഗമം
കുവമവല
ജനകീയശുചീകരണയജ്ഞം
എല്ലാ നാട്ടുകാരും
നവം 1 തിരികെ സ്കൂളിലേക്ക്
ആവേശ
ശിശുദിനം
കുട്ടികൾ
നാട്ടുരുചി
രുടികരമായ
റേഡിയോ പ്രോഗ്രാം
സ്കൂൾ റേ
ഒപ്പത്തിനൊപ്പം
പിന്നോക്കം
അതിജീവനം
പരിപാടി
അറബിക് ദിനം
അലിഫ് അറബിക് ക്വിസ്
ക്രിസ്തുമസ്
പുതുവർഷം
അക്ഷരമുറ്റം
ദേശാഭിമാനി
ഹിരോഷിമ ദിനം
സുഡോക്കി
റിപ്പബ്ലിക്ക് ദിനം
ജനുവരി 26