"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷംകോവിഡ് എന്ന മഹാ വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷംകോവിഡ് എന്ന മഹാ വില്ലൻ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷംകോവിഡ് എന്ന മഹാ വില്ലൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാ വില്ലൻ
കോവിഡ് എന്ന മഹാ വില്ലൻ വർഷങ്ങൾക്കു മുൻപ് കോളറ പോലുള്ള പകർച്ച വ്യാധികൾ ഉണ്ടായിട്ടുണ്ട്. അന്ന് ശാശ്ത്രജ്ഞൻ മാരുടെ സഹായമോ ആരോഗ്യ മേഖലയോ ഉണ്ടായിരുന്നില്ല.അത് കാരണം ഇങ്ങനെയുള്ള രോഗികളെ ജീവനോടെ കുഴി കുഴിച്ചു സംസ്കരിക്കുന്ന കാഴ്ച ആണ് കണ്ടിരുന്നത് എന്നാൽ ഇന്ന് കാലം മാറിപ്പോയി. കോവിഡ് നിപ്പ പോലുള്ള മഹാ മാറികളെ ചെറുക്കുവാൻ നമ്മുടെ ആരോഗ്യ മേഖല കിനാണ് ശ്രമിക്കുകയാണ്. ഇന്ന് കൂട്ടം കൂടാതെ ഇരിക്കുക പരസ്പരം 1m അകലം' പാലിക്കുക. എന്നൊക്കെ ഉള്ള നിർദേശങ്ങളോട് കൂടി നാം ഒറ്റപെടലുകളിലേക്കു നീങ്ങുകയാണ്. നമ്മുടെ ചിന്തകളും പ്രവർത്തികളും ആഴത്തിലാക്കി നല്ലൊരു നാളേക്ക് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം