"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന സത്യം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന സത്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി എന്ന സത്യം
പരിസ്ഥിതി എന്ന സത്യം കേരളം എന്തുകൊണ്ടും ലോകത്തിനു മാതൃക ആയ നാടാണ്. നമ്മുടെ പരിസ്ഥിതി സുന്ദരവുമാണ്.പരിസ്ഥിതിയെ ആസ്വദിക്കുന്നതിനു പകരം ഇന്ന് വളരെ അധികം ചൂഷണം ചെയ്യപ്പെടുകയാണ്. വൃക്ഷങ്ങളും ഹരിതാഭയുംകിളികളും പൂമ്പാറ്റകളും ജീവജാലങ്ങളും കൊണ്ട് അലങ്കാര മായിരുന്നു പരിസ്ഥതി ഇന്ന് ഓർമകളിൽ മാത്രം. അതിനെല്ലാം ഉത്തരവാദി നമ്മൾ ഓരോരുത്തരുമാണ്. മഴ വെള്ളം ഭൂമിയിൽ തങ്ങുന്നില്ല കൃഷി ചെയ്യുന്നില്ല മരങ്ങൾ വെട്ടി മുറിക്കുന്നു പുഴകളും തോടുകളും മണ്ണുയിട്ടു നിരത്തുന്നു ചപ്പുചവറുകളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും കൊണ്ട് ചുറ്റുപാടും നിറഞ്ഞു കവിയുന്നു. പഴമയിലോട്ടു തിരിച്ചു പോയില്ലെങ്കിൽ കൊറോണ പോലെ ഉള്ള ഭീകര വൈറസുകൾ ലോക ജനതയെ വിഴുങ്ങി തീർക്കും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം