"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ ഭീതിയിൽ ലോകം
കൊറോണ ഭീതിയിൽ ലോകം കൊടും കാട്ടിൽ ഒരു തീപ്പൊരി വീഴുന്നത് പോലെയാണ് പകർച്ച വ്യാധി. ചിലപ്പോൾ അത് കാട് മുഴുവൻ നശിപ്പിക്കും.സാഹചര്യം അനുകൂലമല്ലെങ്കിൽ ചെറിയൊരു ഭാഗത്തു മാത്രം ഒതുങ്ങാം. ചൈനയിലെ ഉഹാനിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് എന്ന തീപ്പൊരി ഭൂഗോളും ഒട്ടാകെ വിഴുങ്ങി. വവ്വാലുകളിലും പാമ്പുകയിലും നിന്ന് മനുഷ്യരിൽ എത്തി എന്ന നിഗമനം ഉണ്ട്. സാർസ് മെർസ് എന്നീ മാരക കൊറോണ വൈറസുകളും വവ്വാലുകളിൽ നിന്ന് പകരുന്നതാണ്.പ്രത്യേക മരുന്നുകൾ കണ്ടട്ടീട്ടില്ല. ഇത് ബാധിച്ചാൽ പനി ജലദോഷം ചുമ പന്യൂമോണിയ എന്നീ തകരാറുകൾ ഉണ്ടാകും.മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പെട്ടന്ന് ഈ രോഗം പടരും. കോവിഡ് 19 നു ശേഷം പ്രകൃതി എന്നാണ് പുതിയ ജീവിതത്തിലേക്ക് കടക്കുക എന്ന് അറിയില്ല. മനുഷ്യർക്ക് ശത്രുവായ കോവിഡ് പ്രകൃതിക്കു ചില നന്മകൾ ചെയ്തു. ലോക്ക് ഡൌൺ ഉണ്ടായി,മനുഷ്യൻ പുറത്തിറങ്ങാതായി,മാലിന്യങ്ങൾ കുറഞ്ഞു,അന്തരീക്ഷത്തിലെ പുക പടലങ്ങൾ കുറഞ്ഞു. കൃഷി ചെയ്യാമനുഷ്യർ പഠിച്ചു.ദുരന്തങ്ങൾ ഒരു പാഠമായി കരുതി നാം അതിനെ അതിജീവിക്കണം .പ്രകൃതിയെ സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം