"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:


== '''അടുക്കളയുംഊട്ട്പുരയും''' ==
== '''അടുക്കളയുംഊട്ട്പുരയും''' ==
== '''[[പെൺമുറി]]''' ==
ഗവ : എസ്. വി  ഹൈസ്കൂൾ കുടശനാട്ടിലെ പെൺമുറി....
             ഗവ : എസ്. വി ഹൈസ്കൂൾ കുടശനാട്ടിൽ വിവിധ ക്ലാസ്സുകളിലായി ധാരാളം പെൺകുട്ടികൾ പഠിക്കുന്നുണ്ട്. പെൺകുട്ടികളുടെ ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും നമുക്കൊരു പെൺമുറി അനുവദിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം നമ്മുടെ പെൺമുറിയിൽ ഉണ്ട്.  വെള്ളം ചൂടാക്കാനും, വിശ്രമിക്കാനും തുടങ്ങിയ ആവശ്യങ്ങൾക്ക് പെൺകുട്ടികൾ ഈ മുറി ഉപയോഗിക്കുന്നു. പാടുകളും മറ്റും കിട്ടാനുള്ള യന്ത്രങ്ങളും, വെള്ളം ചൂടാക്കാനും തണുപ്പിക്കാനും ഉള്ള യന്ത്രങ്ങളും, എല്ലാം നമുക്ക് പെൺമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പെൺകുട്ടികളുടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും, സ്കൂളിൽ വച്ചു അവർക്കു എന്തെങ്കിലും പ്രശ്നം വന്നാൽ വിശ്രമിക്കാനുള്ള എല്ലാ സൗകര്യങ്ങളും പെൺമുറിയിൽ നിന്ന് കിട്ടുന്നു.
1,223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484901" എന്ന താളിൽനിന്ന് ശേഖരിച്ചത്