"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:SCHOOL4.jpg|ലഘുചിത്രം]]
[[പ്രമാണം:SCHOOL4.jpg|ലഘുചിത്രം]]
[[പ്രമാണം:36039-hs7.jpg|ലഘുചിത്രം]]
തണ്ടാനുവിള ഗവൺമന്റ് ഹയർ സെക്കന്ററി  സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം ആറ് അധ്യാപകരും ആറ് അനധ്യാപകരും ചേരുന്നതാണ്. മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ എൽ കെ.ജി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരേ ഒരു വിദ്യാലയമാണ് ഇത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 113 കുട്ടികൾ പഠിക്കുന്നു. മലയാളം, ഇംഗ്ലീഷ് ബോധന ഭാഷകളിൽ പഠന പ്രവർത്തനങ്ങൾ നടക്കുന്നു. മികവുറ്റ കമ്പ്യൂട്ടർ  ലാബുകളും ധാരാളം പുസ്തകങ്ങളും ഉള്ള ഒരു ലൈബ്രറിയും ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ മൂന്ന് ക്ലാസ്മുറികളും സ്മാർട്ട്‌ ക്ലാസ് മുറികൾ ആണ്. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി നമ്മുടെ സ്കൂൾ പത്താം ക്ലാസ്സിൽ 100% വിജയം കൈവരിച്ചിരിക്കുന്നു.

അധ്യാപകരുടെ പേരുകൾ: ശ്രീമതി അനു റീച്ചൽ വർഗീസ്. ,ശ്രീ ഉദയൻ,, ശ്രീമതികാഞ്ചന.J,ശ്രീമതി ശ്രീലേഖ , ശ്രീ സെബാസ്റ്റ്യൻ.G,ശ്രീമതി ഉമാദേവി , ശ്രീമതി ഉഷാകുമാരി ,

1,054

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484261" എന്ന താളിൽനിന്ന് ശേഖരിച്ചത്