"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ (മൂലരൂപം കാണുക)
23:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഈശനാം ഗാന്ധി
വരി 1: | വരി 1: | ||
<center><big>'''കവിതകൾ'''</big></center> | <center><big>'''കവിതകൾ'''</big></center> | ||
=അതിശയ പ്രകൃതി= | |||
നന്ദന ടി എ, 9 സി | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<center> <poem> | |||
പ്രകൃതിയെന്നുമൊരു അത്ഭുത സിദ്ധാന്തമാണ്. | |||
പൂക്കളം പുഴകളും വൃക്ഷലതാദികളും | |||
കാറ്റൊന്നു തൊട്ടാൽ തലകുലുക്കിച്ചിരിക്കും.. | |||
പക്ഷിയും തുമ്പിയും പൂമ്പാറ്റയും | |||
പ്രകൃതിയെ തരളിതയാക്കുന്നു | |||
വയലിലെ കതിരുകൾ ആടിയുലയുന്നുണ്ടേ..... | |||
അതുഭുജിക്കാനായ് പക്ഷികളുമുണ്ടേ..... | |||
പുഴകളിലെ സുന്ദര മത്സ്യങ്ങൾ | |||
പ്രകൃതിക്കൊപ്പം കളിക്കുന്നുണ്ടേ..... | |||
ഭൂമിയും അംബരവും | |||
പ്രകൃതിയാൽ വിശുദ്ധമാണ്....! | |||
തളിരിലകളെ കാറ്റ് തലോടുമ്പോൾ | |||
അവ പുളകം കൊള്ളുന്നു... | |||
പ്രഭാതത്തിൽ പൂമൊട്ടുകൾ | |||
പുതപ്പിൽ നിന്നെത്തി നോക്കും..... | |||
മർത്യരെല്ലാം പ്രകൃതിയെ ആശ്രയിക്കുന്നുണ്ടേ.... | |||
പ്രകൃതി എന്ന മാതാവിന് വന്ദനം..... | |||
വന്ദനം.... | |||
</poem> </center> | |||
=ഈശനാം ഗാന്ധി= | =ഈശനാം ഗാന്ധി= | ||
അനാമിക. S. S, 5 ഡി | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
വരി 43: | വരി 85: | ||
ഗാന്ധിജി കണ്ടൊരു നല്ലൊരു ഭാരതം | ഗാന്ധിജി കണ്ടൊരു നല്ലൊരു ഭാരതം | ||
പടുത്തുയർത്തെണം ഭാരതീയരാം നാം പടുത്തുയർത്തണം ഭാരജീയരായ നാം | പടുത്തുയർത്തെണം ഭാരതീയരാം നാം പടുത്തുയർത്തണം ഭാരജീയരായ നാം | ||
</poem> </center> | </poem> </center> | ||
|} | |} | ||
=പുഴ= | =പുഴ= |