"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 149: | വരി 149: | ||
== മക്കൾക്കൊപ്പം രക്ഷാകതൃശാക്തീകരണപരിപാടി == | == മക്കൾക്കൊപ്പം രക്ഷാകതൃശാക്തീകരണപരിപാടി == | ||
മക്കൾക്കൊപ്പം :- രക്ഷാകർത്തൃ ശാക്തീകരണ പ്രോഗ്രാം . | മക്കൾക്കൊപ്പം :- രക്ഷാകർത്തൃ ശാക്തീകരണ പ്രോഗ്രാം . | ||
മക്കൾക്കൊപ്പം എന്ന രക്ഷാകർത്തൃ ശാക്തീകരണ പ്രോഗ്രാമിൽ കൗൺസിലർ സി.കെ .സിന്ധു ക്ലാസ് നയിച്ചു. മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പ്രോഗ്രാം കുടയത്തൂർ ഗവ .ഹയർ .സെക്കണ്ടറി സ്‌കൂളിൽ നടന്നു .കൗൺസിലർ സി .കെ സിന്ധു ക്ലാസ് നയിച്ചു .കേരള ശാസ്ത സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം രക്ഷാകതൃ ശാക്തീകരണ ക്യാംപയിൻ നടന്നു. . വീടുകളിൽ സമാധാനാന്തരീക്ഷം പല കാരണങ്ങളാൽ ഇല്ലാതാകന്ന അവസ്ഥയിൽ കുട്ടികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനും കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. | മക്കൾക്കൊപ്പം എന്ന രക്ഷാകർത്തൃ ശാക്തീകരണ പ്രോഗ്രാമിൽ കൗൺസിലർ സി.കെ .സിന്ധു ക്ലാസ് നയിച്ചു. മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പ്രോഗ്രാം കുടയത്തൂർ ഗവ .ഹയർ .സെക്കണ്ടറി സ്‌കൂളിൽ നടന്നു .കൗൺസിലർ സി .കെ സിന്ധു ക്ലാസ് നയിച്ചു .കേരള ശാസ്ത സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം രക്ഷാകതൃ ശാക്തീകരണ ക്യാംപയിൻ നടന്നു. . വീടുകളിൽ സമാധാനാന്തരീക്ഷം പല കാരണങ്ങളാൽ ഇല്ലാതാകന്ന അവസ്ഥയിൽ കുട്ടികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനും കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.[[പ്രമാണം:29010 SINDHU.png|നടുവിൽ|ലഘുചിത്രം|525x525ബിന്ദു]] | ||
== ഹിന്ദി വാരാചരണ സമാപനം == | == ഹിന്ദി വാരാചരണ സമാപനം == | ||
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി <nowiki>''ഹിന്ദി ഉത്സവ്''</nowiki> സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി. | കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി <nowiki>''ഹിന്ദി ഉത്സവ്''</nowiki> സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി. | ||