"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചിത്രശാല: പ്രമാണം:15349 15.jpg |
ഭൗതിക സാഹചര്യങ്ങൾ |
||
| വരി 35: | വരി 35: | ||
1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ചരിത്രം|pto link]] | 1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ചരിത്രം|pto link]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == ഭൗതിക സാഹചര്യങ്ങൾ == | ||
* [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | ||
* [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
* | സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട് | ||
* | |||
* | കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. | ||
* | |||
* | സ്കൂളിൽ ബ്രോഡ് ബാൻഡ്, വൈഫൈ, ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് . | ||
* | |||
* | -വിദ്യാർഥികളുടെ പഠനാവശ്യത്തിനായി രണ്ട് പ്രോജെക്ടറുകൾ ഉണ്ട് . | ||
കുട്ടികൾക്കായി 4 കെട്ടിടങ്ങളിലായി ബാത്ത് റൂം സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഒരു കെട്ടിടം പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ലഭിച്ചതാണ് . | |||
സ്കൂളിന് ആവശ്യമായ വെള്ളം 10 ആം വാർഡ് കുടിവെള്ള പദ്ധതിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് . | |||
സ്കൂളിനോടെ ചേർന്ന് കായിക മത്സരങ്ങൾക്ക് അനുയോജ്യമായ കളിസ്ഥലം ഉണ്ട് . | |||
കലപരിപാടികൾ നടത്തുന്നതിനായി ആധുനിക സൗകര്യങ്ങളോട്കൂടിയ സ്റ്റേജ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു. | |||
== സ്കൂൾ ബസ് == | |||
ഇന്നത്തെ കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1 മുതൽ സ്കൂൾ ബസ് ആരംഭിച്ചു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== '''മാനേജ്‌മന്റ്''' == | == '''മാനേജ്‌മന്റ്''' == | ||
| വരി 108: | വരി 130: | ||
|പ്രസന്ന | |പ്രസന്ന | ||
|- | |- | ||
| | |3 | ||
| | |രാജമ്മ | ||
|} | |} | ||
| വരി 115: | വരി 137: | ||
23/൦9/ 2004 ൽ പ്രീ പ്രൈമറി ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് . | 23/൦9/ 2004 ൽ പ്രീ പ്രൈമറി ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് . | ||
2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് . | 2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .എൽ കെ ജി ,യു കെ ജി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിൽ പരിശീലനം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭ്യമാണ് | ||
\ | |||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | ||