"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52: വരി 52:
[[പ്രമാണം:36450bagdistribution.jpg|ലഘുചിത്രം|'''''ചങ്ങാതിക്കൂട്ടം-പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ നടന്ന ബാഗ് വിതരണം''''' ]]

പൂർവ്വ വിദ്യാർത്ഥികൾ:-  ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്‌ മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.

'''<big><u>രക്ഷാകർത്താവിന്റെ സംഭാവന :----മൈക്ക് സെറ്റ് വിതരണം</u></big>'''
സ്കൂളിൽ കുട്ടികൾക്ക് സ്വതന്ത്രമായ അവതരണത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു മൈക്ക് സെറ്റ് 4 -ആം ക്ലാസ് വിദ്യാർത്ഥിനി കുമാരി :നിഷിതയുടെ പിതാവ് സ്കൂളിലേക്ക് സംഭാവന നൽകി .കൂടുതൽ ആവേശത്തോടെ സ്റ്റേജ് ഭയം ഇല്ലാതെ കുട്ടികൾ പരിപാടികൾ മത്സരബുദ്ധിയോടെഅവതരിപ്പിക്കുന്നു.ദിനാചരണങ്ങളിലും വിശേഷാൽ അവസരങ്ങളിലും എല്ലാ കുട്ടികളും അവരവരുടേതായ പങ്കാളിത്തം ഉറപ്പാക്കുന്നു .എല്ലാ ദിവസങ്ങളിലും അസംബ്ലി യിൽ കുട്ടികൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്നു.

296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478064" എന്ന താളിൽനിന്ന് ശേഖരിച്ചത്