"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 147: | വരി 147: | ||
ജൂൺ 16 മലപ്പുറം ജില്ലയുടെ പിറവി ഞങ്ങളുടെ സ്കൂളിലും ആഘോഷമാക്കി മാറ്റി. രാവിലെ പ്രേത്യേക അസംബ്ലി. അസംബ്ലിയിൽ എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ ,ലത ടീച്ചർ എന്നിവർ മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ചും മലപ്പുറം ജില്ലയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.തുടർന്ന് ശ്രീ സഞ്ജയ് ലെനിൻ മാഷ് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു. ക്വിസ് മത്സരം നടത്തി, വിജയികളെ കണ്ടെത്തി.ഉച്ചക്കു ശേഷം ഷബാന ടീച്ചറുടെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. വിജയികളെ കണ്ടെത്തി സമ്മാന ദാനം നടത്തി. | ജൂൺ 16 മലപ്പുറം ജില്ലയുടെ പിറവി ഞങ്ങളുടെ സ്കൂളിലും ആഘോഷമാക്കി മാറ്റി. രാവിലെ പ്രേത്യേക അസംബ്ലി. അസംബ്ലിയിൽ എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ ,ലത ടീച്ചർ എന്നിവർ മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ചും മലപ്പുറം ജില്ലയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.തുടർന്ന് ശ്രീ സഞ്ജയ് ലെനിൻ മാഷ് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു. ക്വിസ് മത്സരം നടത്തി, വിജയികളെ കണ്ടെത്തി.ഉച്ചക്കു ശേഷം ഷബാന ടീച്ചറുടെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. വിജയികളെ കണ്ടെത്തി സമ്മാന ദാനം നടത്തി. | ||
വായനദിനം | ===== വായനദിനം ===== | ||
ജൂൺ- 19 :വായനാദിനവും വായനാവാരവും ഒരു മഹോത്സവമാക്കി ജി.എൽ.പി എസ് ചെമ്രക്കാട്ടൂർ .19 ന് രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ പി എൻ പണിക്കരെക്കുറിച്ച് എച്.എം ശ്രീമതി.വത്സല കുമാരി ടീച്ചർ, ശ്രീമതി മഞ്ജു ടീച്ചർ എന്നിവർ സംസാരിച്ചു. ശേഷം നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു പുസ്തകം പരിചയപ്പെടുത്തി. അസംബ്ലിക്കു ശേഷം ബിനു സാറിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി. തുടർന്ന് കുട്ടികൾക്കായി പുസ്തക വിതരണം നടത്തി. | |||
തുടർന്നുള്ള ഓരോ ദിവസങ്ങളിലായി 3,4 ക്ലാസുകൾക്ക് വായനാക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ, ചുമർ പത്രിക തയ്യാറാക്കൽ ,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. 1, 2 ക്ലാസുകളിലെ കുട്ടികൾക്ക് വായനാ മത്സരം നടത്തി. വിജയി കൾക്ക് സമ്മാനം നല്കി. | |||
ജനസംഖ്യ ദിനം | ===== ബഷീർ ദിനം ===== | ||
ജൂലൈ 5 ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജി എൽ.പി എസ് ചെമ്രക്കാട്ടൂരിലും ഗംഭീരമായി നടത്തി.രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മനോജ് സാറും റഊഫ് സാറും സംസാരിച്ചു. ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. തുടർന്ന് 3, 4 ക്ലാസുകളിലെ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു | |||
====== ജനസംഖ്യ ദിനം ====== | |||
===== ചാന്ദ്രദിനം ===== | ===== ചാന്ദ്രദിനം ===== | ||