"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 153: വരി 153:
ജനസംഖ്യ ദിനം  
ജനസംഖ്യ ദിനം  


ചാന്ദ്രദിനം  
===== ചാന്ദ്രദിനം =====
ജൂലൈ 21 ചാന്ദ്രദിനം.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ അധ്യാപകരായ മനോജ് കുമാർ,ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം 10.30 ന് അസംബ്ലി,അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.അപ്പോഴാണ് കുട്ടികൾക്കിടയിലൂടെ ചാന്ദ്ര മനുഷ്യനായി മുഹമ്മദ് ഹിഷാം എന്ന നാലാം ക്ലാസ് വിദ്യാർത്ഥി എത്തിയത്.അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ചാന്ദ്ര മനുഷ്യനു മായി ഓരോ ക്ലാസ്സിലേയും ഓരോ കുട്ടി വീതം അഭിമുഖം നടത്തി.ചാന്ദ്രമനുഷ്യന്റെ മറുപടി തർജ്ജമ ചെയ്തത് സഞ്ജയ് ലെനിൻ സാറായിരുന്നു. അസംബ്ലിക്ക് ശേഷം പതിപ്പ് തയ്യാറാക്കൽ,ചുമർ പത്രിക തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികളെ അനുമോദിച്ചു.അന്നേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ കാണിച്ചു.


സ്വതന്ത്ര്യ ദിനം  
സ്വതന്ത്ര്യ ദിനം  

20:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 -2022 പ്രവർത്തനങ്ങൾ

വെർച്വൽ പ്രവേശനോത്സവം

എല്ലാവർക്കും പഠനം വിരൽതുമ്പിൽ

"മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി

പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി

തിരികെ സ്കൂളിലേക്ക്

ശിശുദിനം , പാവനാടകം

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനത്തിന് മുന്നൊരുക്കമായി അരീക്കോട് സബ് ജില്ലയിൽ നിന്നും ഭിന്നശേഷി ദിനത്തിൽ  5 ഭിന്നശേഷി കുട്ടികളുടെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.

നമ്മുടെ സ്കൂളിൽ  പഠിക്കുന്ന മുഹമ്മദ് ആദിൽ (IB) എന്ന കുട്ടിയെ ഇതിനായി തിരെഞ്ഞെടുത്തു.   

    ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ മുഹമ്മദ് ആദിലിന്റെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്തി .  സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രസ്, മറ്റു അധ്യാപകർ, BRC യിൽ നിന്നും Bpc രാജേഷ് സാർ , വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, Special education teachers   , വാർഡ് മെമ്പർ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തു. സഹപഠിതാക്കൾ പാട്ടുകൾ പാടി, കുട്ടിയോടൊപ്പം കളിച്ചു. കുളിരണിഞ്ഞ ഈ കാഴ്ചകൾ കുട്ടിയിലും കുടുംബാഗങ്ങളിലും വളരെയധികം സന്തോഷം  ഉളവാക്കി.

ഡിസംബർ 3 ദിന്ന ശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഓരോ ക്ലാസിലും ചിത്രരചന മത്സരം നടത്തി. ഓരോ ക്ലാസിലേയും  കുട്ടികൾ ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   മികച്ച രീതിയിൽ തന്നെ ചിത്രങ്ങൾ വരച്ചു.

    മറ്റു ഭിന്നശേഷി കുട്ടികളുടെ പഠന പുരോഗതിക്കായി BRC യിൽ നിന്നും Special education teacher  ആഴ്ചയിൽ 3 ദിവസം (ചൊവ്വ, വ്യാഴം, വെള്ളി) സ്കൂളിൽ വന്ന് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽക്കുന്നു. എല്ലാ അധ്യാപകരും പഠന പിന്തുണ നൽക്കുന്നു

അറബി ഭാഷാദിനാചരണം

ക്രിസ്മസ്


ഭിന്നശേഷി ദിനം

2020 -2021 പ്രവർത്തനങ്ങൾ

പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും എൽ.എസ്.എസ്.വിജയികൾക്കുള്ള ഉപഹാര സമർപ്പണവും

ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം

2019 -2020 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായന വാരാചരണം
ക്ലാസ് ലൈബ്രറി ഉദ്‌ഘാടനം

ബഷീർ ദിനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

  വിവിധ ക്ലബ്ബുകളുടെ(സയൻസ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,ഗണിത ക്ലബ്ബ്.....)ഉദ്ഘാടനം വളരെ വിപുലമായി തന്നെ നടത്തി. ശ്രീ പ്രകാശൻ മാഷ്(State Resource Person)ഉദ്‌ഘാടനം നിർവഹിച്ചു.വൈവിധ്യവും താത്പര്യഭരിതവുമായ ശാസ്ത്രപരീക്ഷണ ക്ലാസ് കുട്ടികളുടെ ജിജ്ഞാസയും കൗതുകവും വളർത്തുന്നതോടൊപ്പം വളരെയധികം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പഠനാ ർഹവുമായി.ചടങ്ങിൽ ശ്രീ ഷൈജിൽ മാഷ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്

ചാന്ദ്രദിനം

ആദ്യമായി ഒരു ആകാശ ഗോളത്തിൽ മനുഷ്യൻ കാൽ വെച്ചതിന്റെ 50ാം വാർഷികം (ചാന്ദ്രദിനം, July-21) വളരെ കെങ്കേമമായി തന്നെ സ്കൂളിൽ ആചരിച്ചു. July 21 ഞായറാഴ്ച ആയതിനാൽ 22 തിങ്കൾ ആയിരുന്നു പരിപാടികൾ . വൈവിധ്യവും കുട്ടികൾക്കും , അധ്യാപകർക്കും ഹരം പകരുന്നതുമായ ഒരുപാട് പരിപാടികളും , മത്സരങ്ങളും നടത്തി. രാവിലെ അസംബ്ലിയിൽ ചന്ദ്രനെക്കുറിച്ച് ഒരു വിവരണം അൻസഫ് (4 C) നടത്തി. തുടർന്ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ യാത്രയെക്കുറിച്ചും ഫാത്തിമ ശന്ന (4 A ) വിവരണം നടത്തി. തുടർന്ന് കുട്ടികൾക്ക് ആവേശവും ഹരവും പകർന്ന് കൊണ്ട് ചാന്ദ്ര മനുഷ്യൻ എല്ലാ ക്ലാസുകളിലും കുട്ടികളുമായി സംവദിക്കാനെത്തിയത് കൗതുകമായി. ഒപ്പം ഭാഷ തർജ്ജുമ ചെയ്യാനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയാനുമായി സഹായിയായി ഫാത്തിമ ശന്നയുമുണ്ടായിരുന്നു. തുടർന്ന് എല്ലാ ക്ലാസിലേയും കുട്ടികൾ ക്ലാസ് തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട " കൊളാഷ് " ഉണ്ടാക്കി. ചന്ദ്രന്റേയോ , ചാന്ദ്രപേടകത്തിന്റെയോ മാതൃകയിൽ ചാർട്ടിലായിരുന്നു കൊളാഷ് ഉണ്ടാകിയത്. "ആകാശവിസ്മയം " എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ മാഗസിൻ നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ ഈ വിഷയത്തിൽ കഥ, കവിത, കത്തെഴുത്ത് , അഭിമുഖ ചോദ്യങ്ങൾ തയ്യാറാക്കൽ, ചിത്രീകരണം എന്നിവ സ്വന്തമായി ക്ലാസിൽ വെച്ചു തയ്യാറാക്കി പതിപ്പ് ഉണ്ടാക്കി.

ഹിരോഷിമ നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനം

ഓണാഘോഷം

റിൽഷാമോൾക്ക് ഒരു കൈത്താങ്ങ്

സ്കൂൾ തല ശാസ്ത്ര മേള

ഗണിതശില്പശാല

കരാട്ടെ ട്രെയിനിങ്

സ്കൂൾ തല കലോത്സവം

ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം

ഡ്രൈ ഡേ

ശിശുദിനം

പ്രതിഭകളെ ആദരിക്കൽ

ഭിന്നശേഷി

അറബി ഭാഷാ ദിനം

ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ  സിനാൻ  അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 A  പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.

ക്രിസ്മസ് ആഘോഷം

പഠനയാത്ര

ഓണസ്‌റ്റി  ബുക്ക്  സ്റ്റാൾ

റിപ്പബ്ലിക്ക് ഡേ

പഠനോത്സവം

വാർഷികാഘോഷം

2018  -2019  പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായനാദിനം

ലഹരിവിരുദ്ധ ദിനം

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്

ചാന്ദ്രദിനം

ഹിരോഷിമ നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനം

സ്കൂൾ ശാസ്ത്രമേള

സോപ്പ് നിർമാണ ശില്പശാല

ഗാന്ധിജയന്തി

കേരളപിറവി ദിനം

സ്കൂൾ തല കായികമേള

ശിശുദിനം

മലയാളത്തിളക്കം പ്രഖ്യാപനം

ക്രിസ്തുമസ് ആഘോഷം

ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും

ശ്രദ്ധ

പഠനയാത്ര

റിപ്പബ്ലിക്ക് ദിനാഘോഷം

നിറക്കൂട്ട് : പഠനോത്സവം

2017 -2018  പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

മലപ്പുറം ജില്ലാ പിറവി ദിനം

ജൂൺ 16 മലപ്പുറം ജില്ലയുടെ പിറവി ഞങ്ങളുടെ സ്കൂളിലും ആഘോഷമാക്കി മാറ്റി. രാവിലെ പ്രേത്യേക അസംബ്ലി. അസംബ്ലിയിൽ എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ ,ലത ടീച്ചർ എന്നിവർ മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ചും മലപ്പുറം ജില്ലയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.തുടർന്ന് ശ്രീ സഞ്ജയ് ലെനിൻ മാഷ് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു. ക്വിസ് മത്സരം നടത്തി, വിജയികളെ കണ്ടെത്തി.ഉച്ചക്കു ശേഷം ഷബാന ടീച്ചറുടെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. വിജയികളെ കണ്ടെത്തി സമ്മാന ദാനം നടത്തി.

വായനദിനം

ബഷീർ ദിനം

ജനസംഖ്യ ദിനം

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ അധ്യാപകരായ മനോജ് കുമാർ,ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം 10.30 ന് അസംബ്ലി,അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.അപ്പോഴാണ് കുട്ടികൾക്കിടയിലൂടെ ചാന്ദ്ര മനുഷ്യനായി മുഹമ്മദ് ഹിഷാം എന്ന നാലാം ക്ലാസ് വിദ്യാർത്ഥി എത്തിയത്.അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ചാന്ദ്ര മനുഷ്യനു മായി ഓരോ ക്ലാസ്സിലേയും ഓരോ കുട്ടി വീതം അഭിമുഖം നടത്തി.ചാന്ദ്രമനുഷ്യന്റെ മറുപടി തർജ്ജമ ചെയ്തത് സഞ്ജയ് ലെനിൻ സാറായിരുന്നു. അസംബ്ലിക്ക് ശേഷം പതിപ്പ് തയ്യാറാക്കൽ,ചുമർ പത്രിക തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികളെ അനുമോദിച്ചു.അന്നേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ കാണിച്ചു.

സ്വതന്ത്ര്യ ദിനം

കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള

ഓണാഘോഷം

സ്കൂൾ തല കായികമേള

ഗാന്ധി ജയന്തി

സ്കൂൾ തല കലാമേള

കേരളപ്പിറവി ദിനം

ശിശുദിനം

മലയാളത്തിളക്കം

ശ്രദ്ധ

രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും

റിപ്പബ്ലിക്ക് ദിനം

അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം