"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
ഭിന്നശേഷി  
ഭിന്നശേഷി  


അറബി ഭാഷാ ദിനം  
==== അറബി ഭാഷാ ദിനം ====
ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ  സിനാൻ  അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 A  പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.


ക്രിസ്മസ് ആഘോഷം  
ക്രിസ്മസ് ആഘോഷം