"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
തിരുവല്ല നഗരത്തില്‍ നിന്ന് 14 കിലോമീറ്റര്‍ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ വിവേകാനന്ദ ഹൈസ് സ്കൂള്‍'''. '''പുല്ലാട് ഹൈസ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യന്‍ 1921-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തിരുവല്ല നഗരത്തില്‍ നിന്ന് 14 കിലോമീറ്റര്‍ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ വിവേകാനന്ദ ഹൈസ് സ്കൂള്‍'''. '''പുല്ലാട് ഹൈസ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യന്‍ 1921-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== നേട്ടങ്ങള്‍ == | |||
2016-'17 സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹൈ ജംപില്‍( സബ് ജൂനിയര്‍) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വര്‍ണ്ണ മെഡല്‍ നേടി | |||
== ചരിത്രം == | == ചരിത്രം == | ||
1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യന്‍ ശ്രി എന്‍ നാരായണപ്പണിക്കര്‍ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എന്‍ രാമന്‍ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1947-ല്‍ ഇതൊരു ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. | 1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യന്‍ ശ്രി എന്‍ നാരായണപ്പണിക്കര്‍ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എന്‍ രാമന്‍ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1947-ല്‍ ഇതൊരു ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. | ||