"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ (മൂലരൂപം കാണുക)
15:39, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center><big>'''കവിതകൾ'''</big></center> | <center><big>'''കവിതകൾ'''</big></center> | ||
=പുഴ= | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<center> <poem> | |||
കാടിറങ്ങി വരുന്ന സുന്ദരീ… | |||
നിന്നുടലിൽ ഒത്തിരി കണ്ണുകൾ | |||
കുഞ്ഞുമത്സ്യങ്ങൾ | |||
നിന്നെ ചുംബിക്കുന്നൂ… | |||
നിൻകൂട്ടായ വെള്ളാരങ്കല്ലുകളാൽ | |||
നീ ചന്ദ്രനെപ്പോലെ തിളങ്ങുന്നു. | |||
നിന്നെ സ്പർശിച്ചാലാരുമൊന്നു | |||
രോമാഞ്ചം കൊള്ളുന്നു… | |||
നിന്റെ മാലകളായ വനജീവനുകൾ, | |||
നിന്നെ ആശ്രയിക്കുന്നു സുന്ദരീ.. | |||
മാല പൊട്ടിയാലോ, നിനക്കു- | |||
മവയ്ക്കും നിരാശ… | |||
കൊഴിഞ്ഞ ഇലകളെ നീ | |||
കൂട്ടുകാരിയായി കൊണ്ടുനടപ്പൂ, | |||
നിൻ പാദങ്ങൾ തൊട്ടുവണങ്ങാൻ | |||
ഞാൻ കൊതിപ്പൂ സുന്ദരീ…! | |||
നന്ദന ടി എ 9 എഫ് | |||
</poem> </center> | |||
|} | |||
=സ്നേഹ മഴ= | =സ്നേഹ മഴ= |