"ജി.വി.എച്ച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
| സ്കൂള്‍ ഫോണ്‍= 04662265333 | | സ്കൂള്‍ ഫോണ്‍= 04662265333 | ||
| സ്കൂള്‍ ഇമെയില്‍= gvhsskoppam@gmail.com | | സ്കൂള്‍ ഇമെയില്‍= gvhsskoppam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http:// | | സ്കൂള്‍ വെബ് സൈറ്റ്= http://govtvhsskoppam.blogspot.in | ||
| ഉപ ജില്ല= പട്ടാമ്പി | | ഉപ ജില്ല= പട്ടാമ്പി | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| വരി 20: | വരി 20: | ||
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കന്‍ഡറി | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| വരി 27: | വരി 27: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1934 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1934 | ||
| അദ്ധ്യാപകരുടെ എണ്ണം= 72 | | അദ്ധ്യാപകരുടെ എണ്ണം= 72 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= പാത്തുമ്മക്കുട്ടി.എ | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= പാത്തുമ്മക്കുട്ടി.എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷാഹുല്‍ ഹമീദ്.എന്‍.പി | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 20015_school.jpg | | | സ്കൂള്‍ ചിത്രം= 20015_school.jpg | | ||
| വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍ | |||
സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍ | |||
ഗവ:വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കൊപ്പം,പുലാശ്ശേരി.പി.ഒ | |||
ഫോണ്‍:04662265333 ഇ-മെയില്‍: gvhsskoppam@gmail.com | |||
04662264800(vhse) vhsskoppam@yahoo.cm | |||
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം റവന്യുജില്ല :പാലക്കാട് | |||
ക്ലാസുകള്‍ :ഹൈസ്ക്കൂള്‍ വിഭാഗം | |||
std.-8 (11division) 8A to 8 k | |||
std.-9 (12division) 9A to 9 k | |||
std.-10(15 division) 10 to 10 k | |||
VHSE വിഭാഗം | |||
Audit and Accounting | |||
Banking Assistance | |||
Computer Application | |||
ആകെ കുട്ടികള്‍: ഹൈസ്ക്കൂള്‍ വിഭാഗം | |||
ആണ്‍കുട്ടികള്‍: 896 | |||
പെണ്‍കുട്ടികള്‍: 782 | |||
ആകെ : 1678 | |||
VHSE വിഭാഗം | |||
ആണ്‍കുട്ടികള്‍ : 28+34 | |||
പെണ്‍കുട്ടികള്‍ : 42+42 | |||
ആകെ : 146 | |||
അധ്യാപകര്‍ /അനധ്യാപകര്‍ | |||
Principal/HM-1 | |||
HS -62 | |||
VHSE-16 | |||
Office Staff :2+5=7 | |||
പ്രവര്‍ത്തന സമയം : ഹൈസ്ക്കൂള്‍ വിഭാഗം 10am-4pm | |||
VHSE വിഭാഗം 9am -4.30pm | |||
ഈ വിദ്യാലയം നമ്മുടെ വിദ്യാലയം | |||
നാടിന്റെ ഈ വിദ്യാകേന്ദ്രത്തില്‍ പഠിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ താഴെ കൊടുക്കുന്നു. | |||
1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍. | |||
2.പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം | |||
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക പഠനസൗകര്യങ്ങള്‍. | |||
ഇത്തരം കുട്ടികള്‍ക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കല്‍. | |||
IED റിസോഴ്സ് റൂം. | |||
3.കൗണ്‍സലിംഗ് അധ്യാപികയുടെ സേവനം | |||
മാനസിക പ്രശ്ങ്ങള്‍ക്ക് പരിഹാരം | |||
പഠനവേഗത കുറഞ്ഞവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം | |||
കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി. | |||
പരിഹാരനടപടികള്‍ നിര്‍ദ്ദേശിക്കല്‍ | |||
സ്മാര്‍ട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു. | |||
4.ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം | |||
ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ | |||
മുറിവുകള്‍ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം | |||
നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം | |||
ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍ | |||
5.ഫിസിയോ തെറാപ്പി സെന്റര്‍ | |||
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികള്‍ക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്. | |||
വിപുലമായ ലാബ് സൗകര്യം | |||
physics,chemistry,biology ഇവയ്ക് ദേശപോഷിണി ലാബുകള്‍ | |||
പരീക്ഷണങ്ങളീലൂടെയുള്ള പഠനം. | |||
ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ലാബുകള്‍. | |||
VHSE വിഭാഗത്തിന് പ്രത്യേക ലാബുകള്‍. | |||
കമ്പ്യൂട്ടര്‍ ലാബുകള്‍ | |||
3 കമ്പ്യൂട്ടര്‍ ലാബുകള്‍ | |||
DESKTOP,LAPTOP,NETBOOK,LCD COMPUTERS | |||
മാതൃകാ ഐ.സി.ടി സ്കൂള്‍ | |||
5 ഡിജിറ്റല്‍ ക്ലാസ് മുറികള്‍ | |||
വിപുലമായ സി.ഡി ലൈബ്രറി. | |||
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം. | |||
സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്. | |||
ലൈബ്രറി നിങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും | |||
അയ്യായിരത്തോളം പുസ്തകങ്ങള്‍ | |||
മികച്ച റഫറന്‍സ് സൗകര്യം | |||
വായനാമൂലയില്‍ ആനുകാലികങ്ങള്‍ പത്രങ്ങള്‍ | |||
ചര്‍ച്ചാക്ലാസുകള്‍,മത്സരങ്ങള്‍ | |||
ലൈബ്രറി കാര്‍ഡിന്‍മേല്‍ ചിട്ടയായ പുസ്തകവിതരണം. | |||
സ്മാര്‍ട്ട് റൂം | |||
വിശാലമായ ഹാള്‍,ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍. | |||
LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY | |||
പഠനം കൂടുതല്‍ കാര്യക്ഷമം | |||
ചര്‍ച്ചകള്‍,സെമിനാറുകള്‍,പ്രസംഗങ്ങള്‍,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | |||
DOCUMENTORY,SHORT FILM പ്രദര്‍ശനങ്ങള്‍ | |||
ക്ലബുകള്‍ | |||
വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയന്‍സ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകള്‍. | |||
പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകള്‍,ലാബ്പരീക്ഷണങ്ങള്‍. | |||
ചുമര്‍പത്രങ്ങള്‍,പോസ്റ്ററുകള്‍. | |||
ദിനാചരണങ്ങള്‍. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാര്‍ക്ക് ലഭിക്കാന്‍ സഹായകരം. | |||
പഠനയാത്രകള്‍. | |||
സാഹിത്യശില്‍പ്പശാലകള്‍. | |||
പൊലിക നാടന്‍പാട്ട്സംഘം. | |||
Student Bank | |||
വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തല്‍. | |||
കൂടുതല്‍ വിവരങ്ങള്‍ക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. | |||
SSLC വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികള്‍. | |||
പ്രഭാത-സായാഹ്ന ക്ലാസുകള്‍. | |||
പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകള്‍,വെക്കേഷന്‍ ക്ലാസുകള്‍ | |||
പ്രാദേശിക പഠന കേന്ദ്രങ്ങള്‍. | |||
Student Adopted Group ,Teacher Adopted Group. | |||
കുട്ടികളുടെ ഹാജര്‍,അച്ചടക്കം ഇവ ഉറപ്പുവരുത്താന്‍ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദര്‍ശനം. | |||
പഠന ടൈംടേബിള്‍ നല്കല്‍. | |||
പഠനവേഗത കുറഞ്ഞവര്‍ക്ക് പ്രത്യേക സഹായപുസ്തകങ്ങള്‍. | |||
Unitevaluation ,monthly evaluation,mid term evaluation, continuous evaluation. | |||
Class P.T.A, MotherPTA, PTA General body. | |||
ഫലപ്രദമായSRG, SUBJECT COUNCIL. | |||
ഈ വര്‍ഷം 666 കുട്ടികള്‍ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു | |||
ദേശത്തിന് ദിശാബോധം നല്‍കാന്‍ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം. | |||
ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,സന്നദ്ധസംഘടനകള്‍,രാഷ്ടീയപ്രസ്ഥാനങ്ങള്‍,പി.ടി.എ, എം.പി.ടി.എ,SSG,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങള്‍ക്കുണ്ട്. | |||