"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TSS VADAKKANGARA (സംവാദം | സംഭാവനകൾ)
No edit summary
TSS VADAKKANGARA (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
സ്കൂള്‍ ചിത്രം= 18087_1.jpg ‎|
സ്കൂള്‍ ചിത്രം= 18087_1.jpg ‎|
}}
}}
സ്കള്‍ പി.ടി.എ.
സ്കളില്‍ ഇതിനകം നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി, IT@ സ്കൂള്‍ പദ്ധതി,ബാന്‍റ് സെറ്റ്,സയന്‍സ് ലാബ് വിപുലീകരണം,സ്കൂള്‍ ബസ്സ്,സ്മാര്‍ട്ട് ക്ലാസ്സ് എന്നീ പദ്ധതികളിലെല്ലാം അതാത് കാലത്തെ പി.ടി.എ എല്ലാവിധ സഹായസഹകരങ്ങളും നല്‍കിയിട്ടുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സമാജം.
ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ആയിരങ്ങള്‍ സ്കൂളിന് എന്നും താങ്ങും തണലുമാണ്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സമാജം എന്ന കൂട്ടായ്മക്ക്  രൂപം നല്‍കിയിട്ടുണ്ട്.
പൊതു പരീക്ഷ വിജയം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍  2007-08  വര്‍ഷത്തില്‍ 98% വും, 2008-09 വര്‍ഷത്തില്‍ 99.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാര്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗണ്‍സിലുകള്‍,സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷന്‍ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസില്‍ യോഗത്തില്‍ തന്നെ രൂപം നല്‍കുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെര്‍മിനല്‍ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേര്‍ന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.
സ്കൂള്‍ പാര്‍ലിമെന്റ്
വര്‍ഷാരംഭത്തില്‍ തന്നെ സ്കുള്‍ പാര്‍ലമെന്റിലേക്ക്  അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.ക്ലാസ്സ് ലീഡര്‍മാര്‍ ചേര്‍ന്ന് സ്കൂള്‍ ലീഡറെയുംചെയര്‍മാനേയും തെരഞ്ഞെടുക്കുന്നു.ക്ലാസ്സിന്റെ ദൈനം ദിന പരിപാടികള്‍,സ്കൂളില്‍ നടത്തപ്പെടുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം സ്കൂള്‍ പാര്‍ലമെന്റിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
സ്ററാഫ് കൗണ്‍സില്‍
സ്കളിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സ്ററാഫ് അംഗങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ക്ക് സ്ററാഫ് കൗണ്‍സില്‍ വഴി രൂപം നല്‍കുന്നു. സ്ററാഫ് സെക്രട്ടറി അടക്കം വിവിധ
പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുക്കുന്നു.
സബ്ജക്ട് കൗണ്‍സില്‍
ഒരേ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഒന്നിച്ചിരുന്ന് പാഠഭാഗങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുകയും തുടര്‍ മൂല്യ നിര്‍ണയോപാധികള്‍, പാഠകുറിപ്പുകള്‍ എന്നിവ തയ്യാറാക്കുകയും ചെയ്യുക എന്നതാണ്  സബ്ജക്ട് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനം.
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്
സബ്ജക്ട് കൗണ്‍സില്‍ കണ്‍വിനര്‍മാര്‍ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വര്‍ഷത്തേക്കുള്ള
തുടര്‍ മൂല്യ നിര്‍ണയോപാധികള്‍ക്ക് എസ്.ആര്‍.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗണ്‍സില്‍ വഴി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.
കലാകായിക പ്രവൃത്തി പരിചയ പഠനം.
സ്കൂളില്‍ വര്‍ഷങ്ങളായി ഈ വിഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴില്‍ മികച്ച പരിശീലനങ്ങള്‍ കുട്ടികള്‍ക്ക് ലഭിച്ച് വരുന്നു. ഈ വിഭാഗങ്ങളില്‍ ജില്ലാതല-സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് ധാരാളം കുട്ടികള്‍ സമ്മാനഹര്‍രായിട്ടുണ്ട്.
സ്കൗട്ട്സ് & ഗൈഡ്സ്
1998 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍  സ്കൗട്ട്സ് & ഗൈഡ്സ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററര്‍മാരും 2 ഗൈഡ്സ് ക്യാപ്ടന്‍മാരും ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.
സ്മാര്‍ട്ട് ക്ലാസ്സ് റൂം & ഡിജിറ്റല്‍ ലൈബ്രറി.
സ്കൂളില്‍ ഡിജിറ്റല്‍ ലൈറ്റ് പ്രൊജക്ടര്‍ 2005 ല്‍ സ്ഥാപിച്ചു.പഠനബോധന പ്രവര്‍ത്തനങ്ങളില്‍ ഐ.ടി.യുടെ അനന്തര സാധ്യ തകള്‍ ഇതു മൂലം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കി വരുന്നു.
ലബോറട്ടറി, ലൈബൃറി
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയില്‍ ലഭ്യ മാണ്.സ്കൂള്‍ ലൈബ്രറിയില്‍ റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം 2500 ല്‍പരം പുസ്തകങ്ങളുണ്ട്.
ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോര്‍ണര്‍.
ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി  പ്രവര്‍ത്തിച്ചു വരുന്നു.കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.
സ്ററാഫ്.
ഹെഡ്മാസ്ററര്‍
ടി. ഉണ്ണീന്‍കുട്ടി.
കണക്ക്
മൊയ്തു.എം
ടോണി.കെ.ജ്
പ്രകാശ് കുമാര്.പി.
അജിത്ത്.എം.പി.
മനോജ്.സി.
നജ്മ.സി.എ.
ഷമീമ.എസ്.
ജനറല്‍ സയന്സ്
പി.സി.തോമാസ്.
ജെനി.കെ.തോമാസ്.
കു‍ഞ്ഞാലന് കുട്ടി.കെ.ടി.
റഷീദ്.പി.
അബ്ദുറഹിമാന്‍.ഇ.
ഗീതാമണി.കെ.ബി.
സുനീറ.
സോഷ്യല്‍ സയന്‍സ്
ആലീസ്.എ
മുഹമ്മദ് മുസ്തഫ.ടി.
മുഹമ്മദ് റാഫി.ഇ.
സിനി ജോസഫ്.
റുക്കിയ.പി.
മലയാളം.
സുരേഷ്.വി.സി
മാത്യു.കെ.എം.
പ്രസന്നകുമാരി.ടി.
കൃഷ്ണദാസ്.പി.
അറബിക്ക്
ഫൈസല്‍.പി.
അബ്ദുല്‍ മജീദ്.എം.വി
മുഹമ്മദാലി.എന്‍.പി.
സൈനുദ്ദീന്‍.എം.
ഹിന്ദി.
ആന്‍സം.ഐ.ഓസ്റ്റിന്‍.
ഹസ്സന്‍ ഹുസൈനാര്‍.
ഫസല്‍ കോയ.പി.
സൈനബ .പി.
ഇംഗ്ളീഷ്
അബ്ദറാഷിദ്.എം.
അയിഷ.ലുബ്ന.
ധന്യ.
അബ്ദുല്‍ മജീദ്.
അബ്ദുല്‍ റസാക്ക്.
ഉറുദു
ഫൈസലുദ്ദീന്‍.
ഫിസിക്കല്‍ എഡ്യുക്കേഷന്‍
പി.ചന്ദ്രന്‍
മ്യൂസിക്ക‍്
പത്മജ.കെ
തുന്നല്‍
റീന. ഇ
നോണ്‍ ടീച്ചിങ്ങ് സ്ററാഫ്.
മൊയ്തീന്‍ കുട്ടി. (ക്ലര്‍ക്ക്)
മുത്തുട്ടി കോയ തങ്ങള്‍ (പ്യൂണ്‍)
ഷൗക്കത്തലി.(പ്യൂണ്‍)
അഷ്റഫ്.എ
മുഹമ്മദ്.പി..




"https://schoolwiki.in/ടി.എസ്.എസ്._വടക്കാങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്