"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:

==='''''<u>'അടുക്കളത്തോട്ടം'</u>'''''===

[[പ്രമാണം:26009jaivam5.jpg|ലഘുചിത്രം]]
<p align="justify">ഹരിതസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അടുക്കളത്തോട്ടം' എന്ന ആശയത്തെ മുൻനിർത്തി ചേരാനല്ലൂരിൽ കൃഷിഭവനുമായി സഹകരിച്ച് കൃഷി ഓഫീസറുടെ നിർദ്ദേശമനുസരിച്ച് വ്യത്യസ്തമായ കൃഷിരീതികൾ ആരംഭിച്ചു.  അടുക്കളത്തോട്ടത്തിലേക്കാവശ്യമായ വളങ്ങളും പച്ചക്കറി തൈകളും ഗ്രോബാഗുകളും സംഘടിപ്പിച്ചു. വെണ്ട, വഴുതന, പയർ, ചീര, മുളക്, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് ഹരിതസേന ക്ലബ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ കാർഷികവിളകളുടെ ചുമതല നൽകി. ആ വിളകൾക്ക് ആവശ്യമായ ജൈവകീടനാശിനിയും വള പ്രയോഗങ്ങളും എങ്ങനെയെല്ലാം ആണെന്നുള്ള നിർദ്ദേശം അവർക്ക് നൽകി.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ജൈവവളം ലഭിക്കാനുള്ള  സ്രോതസ്സുകൾ കണ്ടെത്തുകയും അവ യഥാസമയം വിനിയോഗിക്കുകയും ചെയ്തു. സ്കൂളിലെ അടുക്കളയിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ എങ്ങനെ ജൈവവളം ആക്കി മാറ്റാം എന്നും എങ്ങനെ ഉപയോഗിക്കാം എന്നുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾക്കും ഇതേ രീതി വീടുകളിൽ നടപ്പിലാക്കാൻ ഹരിതസേന ക്ലബ് മുഖേന സാധിച്ചു.</p>

1,084

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464249" എന്ന താളിൽനിന്ന് ശേഖരിച്ചത്