"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
| വരി 55: | വരി 55: | ||
* ലൈബ്രറി | * ലൈബ്രറി | ||
* ടോയ്ലറ്റ് സൗകര്യങ്ങൾ | * ടോയ്ലറ്റ് സൗകര്യങ്ങൾ | ||
* അടുക്കള | * അടുക്കള കൂടുതൽ വായിക്കുക | ||
ക്ലാസ് മുറികൾ എല്ലാം വൈദുതീകരിച്ചതും കാറ്റും വെളിച്ചവും ഉറപ്പാക്കുന്നവയും ആണ് .ക്ലാസ്റൂമുകൾ ടൈലിട്ടു വൃത്തിയാക്കിയതും മനോഹരമായി പെയിന്റ് ചെയ്തവയും ആണ് . | |||
കുട്ടികളുടെ കായിക വളർച്ചയും ആരോഗ്യവും ഉറപ്പാക്കാൻ സഹായകമാകുന്ന വിവിധ കായിക ഉപകരണങ്ങളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
മനോഹരമായ ഒരു പൂന്തോട്ടം മാതാവിന്റെ ഗ്രോട്ടോയ്‌ക്ക് ചുറ്റുമായി നിർമിച്ചിരിക്കുന്നു.സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾക്കു ചുറ്റുമായി തറകെട്ടി ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. | |||
മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന IT ലാബ് നിലവിലുണ്ട്.പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയി മാറി. UP ക്ലാസ്സുകൾക്ക് ആവശ്യമായ ലാപ്ടോപ്കളും പ്രോജെക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. | |||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കാനുതകുന്ന രീതിയിൽ സുസജ്ജമായ ലൈബ്രറി. ഏകദേശം ആറായിരത്തോളം ബുക്കുകൾ ഇവിടെ ഉണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും നിലവിലുണ്ട്. | |||
കുട്ടികളെ ശാസ്ത്രകുതുകികൾ ആക്കി മാറ്റാൻ പര്യാപ്തമായ പരീക്ഷണങ്ങൾക്കു വേണ്ടി സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു.സോഷ്യൽ സയൻസ് ,കണക്ക് തുടങ്ങിയവ പഠിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. | |||
പെൺകുട്ടികൾക്ക് വേണ്ടി ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ നിലവിലുണ്ട്. | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അവശ്യ സൗകര്യങ്ങളോടു കൂടിയ അടുക്കള ,ഭക്ഷണ ശാല ഇവ നിലവിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ജെ ആർ സി. | * ജെ ആർ സി. | ||
* എസ് പി സി | * എസ് പി സി | ||