"എൽ.എം.എൽ.പി.എസ്. ചേനാംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,598 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(school logo)
വരി 64: വരി 64:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
നമ്മുടെ സ്കൂളിന് 2014 ൽ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയുണ്ടായി. അതിൽ ഒരു ക്ലാസ്സ് റും സ്പോൺസർ ചെയ്തത് സ്കൂളിലെ വിദ്യാർത്ഥികളായിരുന്ന അഭിഷേക്, അഞ്ജന എന്നിവയുടെ പിതാവ് കോൺട്രാക്ടർ ശ്രീ ബിനുവാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ വിദ്യാർത്ഥികളും cpm മുള മുക്ക് ബ്രാഞ്ചും സംയുക്തമായി ഓപൺ ക്ലാസ്സ് റൂം, ഡസ്കുകൾ, ബഞ്ചുകൾ എന്നിവ സംഭാവനയായി നൽകി. റിസർവ് ബാങ്ക് യൂണിയൻ നമ്മുടെ സ്കൂളിന് 3 ഗ്രീൻ ബോർഡുകളും ഒരു കമ്പ്യൂട്ടറും കുട്ടികൾക്ക് കളിക്കോപ്പുകളും നൽകുകയുണ്ടായി. പ്രീ കെ ജി മുതൽ നാലാം ക്ലാസ്സു വരെ 150 ളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസ്സുകളിലും കംമ്പ്യൂട്ടറുകളുണ്ട്. നെടുമങ്ങാട് MLA ആയിരുന്ന ശ്രീ.സി. ദിവാകരൻ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 9 കമ്പ്യൂട്ടറുകൾ നൽകുകയുണ്ടായി. കൈറ്റിൽ നിന്നും നമ്മുടെ സ്കൂളിന് 3 ലാപ്ടോപ്പും 2 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. നമ്മുടെ സ്കൂളിന് ചുറ്റുമതിൽ ഭാഗികമാണ്. രക്ഷകർത്താക്കളുടെ സഹായ ത്തോടെ ഓപൺ സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ ഉല്ലാസത്തിനായി പാർക്ക് ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463618" എന്ന താളിൽനിന്ന് ശേഖരിച്ചത്