"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(t)
വരി 45: വരി 45:
എല്ലവർക്കും പിറന്നനാടിനോട്‌ പ്രിയം കൂടുമല്ലോ മൂന്നു വയസ്സ് മുതലാണ് ഞാൻ കിളിമാനൂരിൽ ഭംഗി കണ്ടു തുടങ്ങിയത് പ്രഭാതത്തിൽ പുൽക്കൊടി തുമ്പുകളിൽ തിളങ്ങുന്ന മഞ്ഞു കണങ്ങൾ കുട്ടിക്കാലത്തു തന്നെ എന്നെ ആകർഷി ച്ചി രുന്നു    കലപില വർത്തമാനം പറയുന്ന കിളികൾ മരച്ചില്ലകളിൽ വന്നിരിക്കുന്ന കാഴ്ച എന്നെ ആകർഷിച്ചിരുന്നു കണ്ടാലും കണ്ടാലും മതിവരാത്ത നാട്  

കിളിമാനൂർ എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ സ്‌മൃതിപഥ  ത്തിലെത്തുന്നത് ചിത്രമെഴുത്തു തമ്പുരാന്റെ വൈവിധ്യമാർന്ന ചിത്രങ്ങളായിരിക്കുമല്ലോ അദ്ദേഹം ഗിരിശൃംഗങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല വരച്ചത് താഴ്വരകൾക്കും പ്രാധാന്യം കൽപ്പിച്ചു ദർഭമുന കാലിൽ തറച്ചു എന്ന ഭാവത്തിൽ നിൽക്കുന്ന ശകുന്തളയെ വരച്ച തൂലിക കൊണ്ട് തന്നെയാണ് പാവപ്പെട്ടവരുടെയും മുഖങ്ങൾ ക്യാൻവാസിൽ പകർത്തിവച്ചത്  

'''<p>കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിരവിവർമയെ ലോകം മുഴുവൻ ആരാധന നിറഞ്ഞ ഭാവത്തോടെ നോക്കിക്കണ്ടു കിളിമാനൂർ ജംഗ്ഷനിൽ നിന്നും (മുക്കുറോഡ് എന്ന പേരിൽ പണ്ടേ ഈ ജംഗ്ഷൻ അറിയപ്പെടുന്നു ) ആറ്റിങ്ങൽ പോകുന്ന പാതയിലുഉടെ രണ്ടര കിലോമീറ്റർ
'''<p>കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിരവിവർമയെ ലോകം മുഴുവൻ ആരാധന നിറഞ്ഞ ഭാവത്തോടെ നോക്കിക്കണ്ടു കിളിമാനൂർ ജംഗ്ഷനിൽ നിന്നും (മുക്കുറോഡ് എന്ന പേരിൽ പണ്ടേ ഈ ജംഗ്ഷൻ അറിയപ്പെടുന്നു ) ആറ്റിങ്ങൽ പോകുന്ന പാതയിലുഉടെ രണ്ടര കിലോമീറ്റർസഞ്ചരിച്ചാൽ കൊട്ടാരമായി ആ പ്രദേശം ചൂട്ടയിൽ എന്ന പേരിൽ അറിയപ്പെടുന്നു പണ്ട് കൊട്ടാരം അവിടെയായിരുന്നില്ല എപ്പോൾ രാജാരവിവർമ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനടുത്തായിരുന്നു പഴയ കൊട്ടാരം ആ കൊട്ടാരം മൈലക്കുന്നിൽകൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു '</p>
സഞ്ചരിച്ചാൽ കൊട്ടാരമായി ആ പ്രദേശം ചൂട്ടയിൽ എന്ന പേരിൽ അറിയപ്പെടുന്നു പണ്ട് കൊട്ടാരം അവിടെയായിരുന്നില്ല എപ്പോൾ രാജാരവിവർമ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനടുത്തായിരുന്നു പഴയ കൊട്ടാരം ആ കൊട്ടാരം മൈലക്കുന്നിൽകൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു '''</p>''
                                 ആർട്ടിസ്‌റ് രവിവർമ്മയുടെ പേരിലുള്ള രാജാരവിവർമ്മ  സ്കൂളുകലീലാണ് ഞങ്ങളിൽ പലരും പഠിച്ചത്  രവിവർമ്മ യുടെ അനന്തരവൻ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനാണ്  അവിടെ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന സി ആർ രാജരാജവർമ്മ അദ്ദേഹത്തിന്റെ ശിഷ്യയാരുന്ന എന്റെ 'അമ്മ അവിടെ അധ്യാപികയായിരുന്നു സ്കൂൾ വളപ്പിലെ വിശാലമായ കളിസ്ഥലവും  ഫലങ്ങൾ നിറഞ്ഞ ബദാം മരങ്ങളും മനസ്സിൽ ഹരം പകർന്നിട്ടുണ്ട് കൂട്ടുകാരുമൊത്തു ബദാം മരങ്ങളിൽ കയറുന്നതും കായ്കൾ പറിച്ചു തല്ലിത്തിന്നതും ഇന്നലെ ആണെന്ന് ഓർക്കുന്നു  

                                           തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുടെ വാൾ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്നത് ഗുരുനാഥന്മാർ ഒരു ദിവസം കാട്ടിത്തന്നു കുട്ടിയായിരുന്നപ്പോൾ കണ്ട ആ വാൾ പിൽക്കാലത്തു  ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന dr രാജേന്ദ്രപ്രസാദ് ആര്ടിസ്റ്റിന്റെ അനന്തിരവന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്ന കാഴ്ചയും ഞാൻ കണ്ടിട്ടുണ്ട്  

1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463270" എന്ന താളിൽനിന്ന് ശേഖരിച്ചത്