"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
<big>കുന്നുകളുടെ മനോഹാരിതയും സമതലങ്ങളുടെ ഐശ്വര്യവും വയലേലകളുടെ പച്ചപ്പു കൊണ്ടും മനോഹരമായ ഒരു കൊച്ചു പ്രദേശമാണ് ഇളമ്പ ഗ്രാമം.  കിണറുകളും തോടുകളും കുളങ്ങളും ആണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ.  ചെമ്മണ്ണ് വെട്ടുകൽമണ്ണ് ചരൽ മണ്ണ് പശിമരാശി മണ്ണ് മണലും ചരലും ചേർന്ന മണ്ണ് കരിമണ്ണ് എന്നിവയാൽ ഈ പ്രദേശം സമൃദ്ധമാണ്.  നാണ്യവിളയായ റബ്ബർ കൃഷിക്ക് പുറമേ നെല്ല്, കുരുമുളക്, തെങ്ങ്, പച്ചക്കറികൾ, വാഴ, കശുമാവ് വെറ്റില എന്നിവ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് അനുകൂലമായ ഭൂപ്രകൃതിയും കാലാവസ്ഥയും ആണ് ഇവിടുത്തേത്.  ജലസേചനസൗകര്യം വർദ്ധിപ്പിച്ചും കൃഷിക്ക് പ്രോത്സാഹനം നൽകിയും ഈ പ്രദേശത്തിന്റെ ഫലഭൂയിഷ്ടത പരമാവധി ചൂഷണം ചെയ്യാവുന്നതാണ്. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത, ഉയർന്ന പ്രദേശത്തെ കുടിവെള്ള ക്ഷാമം, വിപണന സംവിധാനത്തിലെ  അശാസ്ത്രീയത, മണ്ണൊലിപ്പ് എന്നിവയാണ് ഈ ഭൂമി നേരിടുന്ന പ്രധാന വെല്ലുവിളികൾ.</big>

==ചരിത്രസ്മാരകങ്ങൾ==
==ചരിത്രസ്മാരകങ്ങൾ==
[[പ്രമാണം:42011 sam varsham.jpg|ലഘുചിത്രം|1894]]
 
   <big>1894 ബ്രിട്ടീഷുകാരുടെ കാലത്ത് കാർഷിക ആവശ്യത്തിനായി നിർമ്മിക്കപ്പെട്ട, അണക്കെട്ടിന്റെ മാതൃകയിലുള്ള അണക്കെട്ട് ഈ പ്രദേശത്തിന്റെ കാ‍ഷിക പാരമ്പര്യത്തിന്റെ ശേഷിപ്പുകളാണ്. അണക്കെട്ടുകളിലുള്ള മൂന്ന് ചതുരദ്വാരത്തിലൂടെയാണ് ജലം താഴേക്ക് ഒഴുകുന്നത്.  ചതുരദ്വാരങ്ങൾ ചീ‍പ്പുപലകകൗണ്ട് അടച്ചാണ് ജലം കോട്ടിനിർത്തുന്നത്.  സിമന്റ് ഉപയോഗിക്കാതെ ആറ് അടി നീളവും ഒന്നര അടി വീതിയുമുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച അണക്കെട്ട് അന്നത്തെ നിർമ്മാണ മികവിന്റെ കാണപ്പെടുന്ന സാക്ഷ്യങ്ങളാണ്.</big>   

<gallery>
<gallery>
"https://schoolwiki.in/സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്