"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022credits
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(credits) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | സെൻറ് ആൻറണീസ് എൽ പി യുപി സ്കൂൾ 2019- 20ൽ നേടിയ അംഗീകാരങ്ങൾ | ||
▪️ താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള 2019:20 യുപി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി | |||
▪️താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള 2019 -- 20 എൽ.പി ഓവറോൾ ചാമ്പ്യൻഷിപ്പ് . | |||
▪️ താമരശ്ശേരി ഉപജില്ലാ സ്കൂൾ കായികമേള 2019:20 എൽ.പി, യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ് . | |||
▪️2019-20 അധ്യയനവർഷത്തിൽ ഈങ്ങാപ്പുഴ M G M High School ൽ വെച്ച് നടന്ന സബ് ജില്ലാ സംസ്കൃതോത്സവത്തിൽ UP വിഭാഗം | |||
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | |||
▪️ 2019- 20 ജില്ലാ സംസ്കൃതോത്സവത്തിൽ സംഘശാനം , ഗാനാലാപനം , പദ്യംചൊല്ലൽ എന്നിവയിൽ A grade ഉം കരസ്ഥമാക്കി. | |||
▪️പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തതിൽ 90 % കുട്ടികളും സ്കോളർഷിപ്പിന് അർഹരായി | |||
▪️2019 - 2020,എം.ജി.എം. ഈങ്ങാപ്പുയിൽ വച്ച് നടന്ന | |||
യു പി. അറബിക് കലാമേള | |||
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | |||
▪️2019-20സബ്ജില്ലാതലം സാമൂഹ്യശാസ്ത്രമേളയിൽ | |||
വർക്കിംഗ് മോഡൽ | |||
(തേഡ് വിത്ത് എ ഗ്രേഡ്) | |||
സ്റ്റിൽ മോഡൽ( ഫോർത്ത് എ ഗ്രേഡ്) | |||
പ്രസംഗം (തേഡ് എ ഗ്രേഡ്) | |||
ക്വിസ് | |||
(തേഡ് എ ഗ്രേഡ്) | |||
കരസ്ഥമാക്കി. | |||
▪️2019-20സബ്ജില്ലാതലം ശാസ്ത്രമേളയിൽ | |||
വർക്കിംഗ് മോഡൽ | |||
(ഫസ്റ്റ് വിത്ത് എ ഗ്രേഡ്) | |||
സ്റ്റിൽ മോഡൽ(ഫസ്റ്റ് വിത്ത് എ ഗ്രേഡ്) | |||
കരസ്ഥമാക്കി . | |||
▪️2019-20സബ്ജില്ലാതലം ഗണിത ശാസ്ത്രമേളയിൽ , അങ്കുലം എന്ന പേരിലുള്ള ഗണിതമാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
▪️2019-20 സബ്ജില്ലാതലം ഗണിത ശാസ്ത്രമേളയിൽ , വർക്കിംഗ് മോഡൽ തേഡ് എ ഗ്രേഡ്, ഗെയിംസ് സെക്കൻഡ് എഗ്രേഡ് കരസ്ഥമാക്കി. | |||
ഏഴാം തരം വിദ്യാർത്ഥി | |||
മുർഷിദ ഫാത്തിമ, | |||
Numats ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | |||
▪️2019-20സബ്ജില്ലാതലം പ്രവർത്തിപരിചയമേളയിൽ യു പി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | |||
എൽ പി വിഭാഗം സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | |||
▪️2019 -20 സംസ്ഥാനതല ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്ത എട്ട് കുട്ടികളും 80% നു മുകളിൽ മാർക്ക് നേടി മഹത്തായ വിജയം നേടുകയുണ്ടായി. | |||
▪️കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച എട്ടോളം സംസ്ഥാനതല ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും A ഗ്രേഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. | |||
▪️ 2020 - 21 ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ | |||
പ്രവർത്തിപരിചയ മത്സരത്തിൽ ഒന്നാം സ്ഥാനം, പ്രൊജക്റ്റ് അവതരണത്തിൽ രണ്ടാം സ്ഥാനം, ജീവചരിത്രക്കുറിപ്പ് രണ്ടാം സ്ഥാനം, ശാസ്ത്ര പരീക്ഷണം രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
▪️ 2021-22 ഇൻസ്പെയർ അവാർഡ് ജേതാവ് ശ്രീലക്ഷ്മി ബിനീഷ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.{{PSchoolFrame/Pages}} |