"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(gudis)
വരി 7: വരി 7:
</gallery>
</gallery>
==സ്കൗട്ട് & ഗൈഡ്സ്==
==സ്കൗട്ട് & ഗൈഡ്സ്==
171 th scout group wayanad
111 th Chavakkad scout group & 242nd Chavakkad Guide Group
[ബേഡന്‍ പവ്വല്‍] എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ്  ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.സ്കൗട്ട് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ട്.വിദ്യാര്‍ത്ഥിസേവകന്‍ എന്നും ശത്രുസൈന്യ  സാഹചര്യങ്ങളറിയാന്‍ നിയുക്തനായകന്‍ എന്നുള്ളതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്. എന്നുവെച്ചാല്‍ ലോകത്തിനും രാഷ്ടൃത്തിനും മുഴുവന്‍ മാതൃകയാവാന്‍ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്.     സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി  തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ.അനില്‍.ഇ ആണ്.
 
[ബേഡന്‍ പവ്വല്‍] എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ്  ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.സ്കൗട്ട് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ട്.വിദ്യാര്‍ത്ഥിസേവകന്‍ എന്നും ശത്രുസൈന്യ  സാഹചര്യങ്ങളറിയാന്‍ നിയുക്തനായകന്‍ എന്നുള്ളതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്. എന്നുവെച്ചാല്‍ ലോകത്തിനും രാഷ്ടൃത്തിനും മുഴുവന്‍ മാതൃകയാവാന്‍ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്.    
സ്കൗട്ട്ഗ്രൂപ്പിന്റെയും ഗൈഡ്ഗ്രൂപ്പിന്റെയും  പ്രവര്‍ത്തനങ്ങള്‍ സജീവമായി  തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍മാര്‍ ശ്രീ.ജോസ് സി. പോന്നോര്‍ , എല്‍സി ജോണ്‍സണുമാണ് , ഗൈഡ് ക്യാപ്ററന്മാരായി ജയലക്ഷ്മി. സി യും ജിംസി ജോര്‍ജ്ജും പ്രവര്‍ത്തിച്ചുവരുന്നു.  
തുടര്‍ച്ചയായി 6 വര്‍,ഷങ്ങളായി ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ബെസ്ററ് യൂണിററുകളായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്
{| class="wikitable"
{| class="wikitable"
|
|
[http://www.bsgwayanad.blogspot.com  Wayanad District Association]
[]

14:25, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട് & ഗൈഡ്സ്