"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2015പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
വരി 237: വരി 237:
കാസർഗോഡ്‌ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്ക് സഹായവുമായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദർശനം സംഘടിപിച്ചും ഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവർഷത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവർഷത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങൾക്കും പുതുവസ്ത്രങ്ങൾ നൽകി നന്മാവർഷത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക് കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങൾക്കുമായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേൽക്കൂര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികൾക്ക് ചികിത്സയ്ക്കുമായി നൽകുകയുണ്ടായി. ഇതിലൂടെ സ്വാർത്ഥ താൽപര്യങ്ങൾക്കപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളർത്താൻ പ്രവർത്തകർക്ക് കഴിഞ്ഞു.

<gallery mode="packed-hover">
<gallery mode="packed-hover">
 
പ്രമാണം:Nanmavarsham 35052 1.jpg
</gallery>
</gallery>
</div>
</div>
==ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ==
==ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ==
<div align="justify">
<div align="justify">