"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/വാഷ്റൂമുകളും ശുചിമുറികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<font size=6><center>'''വാഷ്റൂമുകളും ശുചിമുറികളും'''</center></font size>
<font size=6><center>'''വാഷ്റൂമുകളും ശുചിമുറികളും'''</center></font size>
<p style="text-align:justify"><font size=4>വിദ്യാർത്ഥികളുടെ ആരോഗ്യപരവും ശുചിത്വപരവുമായ  അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പുനൽകുന്നതിന്റെയും  ഭാഗമായി ജലലഭ്യത ഉറപ്പാക്കുന്ന ശുചിത്വമുള്ള വാഷ്റൂമുകളും ശുചിമുറികളും  നമ്മുടെ സ്കൂളിൽ ഉണ്ട്. വാഷ്റൂമുകളും ശുചിമുറികളും വൃത്തിയുള്ളതും ജലലഭ്യത ഉള്ളതും ടോയ്‌ലറ്റ് റോൾസ് ഉള്ളതുമാണ്. 11 ടോയിലറ്റ് ബ്ലോക്കുകളും 8 യൂണിറ്റ് ഷീ ടോയ്‌ലറ്റുകളും നമ്മുടെ സ്കൂളിൽ ഉണ്ട്. എൽ പി വിഭാഗത്തിൽ 12 ടോയിലറ്റ് യൂണിറ്റുകളും വാഷ്റൂമുകളും കുട്ടികൾക്ക് ശുചീകരണ സൗകര്യമൊരുക്കിയിരിക്കുന്നു. ഓരോ വാഷ്‌റൂമിലും  ടോയ്‌ലറ്റിലും എയർപ്യൂരിഫയർ , വേസ്റ്റ് ബാസ്‌ക്കറ്റുകൾ ,  എയർഫ്രഷ്നറുകൾ , സോപ്പ് , ഹാൻഡ് വാഷ് , സാനിറ്റൈസർ , ലോഷൻ എന്നിവയും ലഭ്യമാണ്. എല്ലാ ദിവസവും ഇവ ശുചിയാക്കി വരുന്നുണ്ട്. കുട്ടികൾക്ക് ശുചിത്വ  ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളും നൽകി വരുന്നു.</p></font size>
<p style="text-align:justify"><font size=4>വിദ്യാർത്ഥികളുടെ ആരോഗ്യപരവും ശുചിത്വപരവുമായ  അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പുനൽകുന്നതിന്റെയും  ഭാഗമായി ജലലഭ്യത ഉറപ്പാക്കുന്ന ശുചിത്വമുള്ള വാഷ്റൂമുകളും ശുചിമുറികളും  നമ്മുടെ സ്‌കൂളിൽ ഉണ്ട്. വാഷ്റൂമുകളും ശുചിമുറികളും വൃത്തിയുള്ളതും ജലലഭ്യത ഉള്ളതും ടോയ്‌ലറ്റ് റോൾസ് ഉള്ളതുമാണ്. 11 ടോയിലറ്റ് ബ്ലോക്കുകളും 8 യൂണിറ്റ് ഷീ ടോയ്‌ലറ്റുകളും നമ്മുടെ സ്‌കൂളിൽ ഉണ്ട്. എൽ പി വിഭാഗത്തിൽ 12 ടോയിലറ്റ് യൂണിറ്റുകളും വാഷ്റൂമുകളും കുട്ടികൾക്ക് ശുചീകരണ സൗകര്യമൊരുക്കിയിരിക്കുന്നു. ഓരോ വാഷ്‌റൂമിലും  ടോയ്‌ലറ്റിലും എയർപ്യൂരിഫയർ , വേസ്റ്റ് ബാസ്‌ക്കറ്റുകൾ ,  എയർഫ്രഷ്നറുകൾ , സോപ്പ് , ഹാൻഡ് വാഷ് , സാനിറ്റൈസർ , ലോഷൻ എന്നിവയും ലഭ്യമാണ്. എല്ലാ ദിവസവും ഇവ ശുചിയാക്കി വരുന്നുണ്ട്. കുട്ടികൾക്ക് ശുചിത്വ  ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളും നൽകി വരുന്നു.</p></font size>

18:18, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

വാഷ്റൂമുകളും ശുചിമുറികളും

വിദ്യാർത്ഥികളുടെ ആരോഗ്യപരവും ശുചിത്വപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പുനൽകുന്നതിന്റെയും ഭാഗമായി ജലലഭ്യത ഉറപ്പാക്കുന്ന ശുചിത്വമുള്ള വാഷ്റൂമുകളും ശുചിമുറികളും നമ്മുടെ സ്‌കൂളിൽ ഉണ്ട്. വാഷ്റൂമുകളും ശുചിമുറികളും വൃത്തിയുള്ളതും ജലലഭ്യത ഉള്ളതും ടോയ്‌ലറ്റ് റോൾസ് ഉള്ളതുമാണ്. 11 ടോയിലറ്റ് ബ്ലോക്കുകളും 8 യൂണിറ്റ് ഷീ ടോയ്‌ലറ്റുകളും നമ്മുടെ സ്‌കൂളിൽ ഉണ്ട്. എൽ പി വിഭാഗത്തിൽ 12 ടോയിലറ്റ് യൂണിറ്റുകളും വാഷ്റൂമുകളും കുട്ടികൾക്ക് ശുചീകരണ സൗകര്യമൊരുക്കിയിരിക്കുന്നു. ഓരോ വാഷ്‌റൂമിലും ടോയ്‌ലറ്റിലും എയർപ്യൂരിഫയർ , വേസ്റ്റ് ബാസ്‌ക്കറ്റുകൾ , എയർഫ്രഷ്നറുകൾ , സോപ്പ് , ഹാൻഡ് വാഷ് , സാനിറ്റൈസർ , ലോഷൻ എന്നിവയും ലഭ്യമാണ്. എല്ലാ ദിവസവും ഇവ ശുചിയാക്കി വരുന്നുണ്ട്. കുട്ടികൾക്ക് ശുചിത്വ ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളും നൽകി വരുന്നു.