"ഗവ. എച്ച് എസ് എസ് പനമരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2017 -18 ലാണ് പനമരം ഹൈസ്ക്കളിൽ Spc യൂണിറ്റ് ആരംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
2017 -18 ലാണ് പനമരം ഹൈസ്ക്കളിൽ Spc യൂണിറ്റ് ആരംഭിച്ചത് ഒരു ബാച്ചിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന 44 cadets ഉണ്ടാകും ആഴ്ചയിൽ രണ്ട് ദിവസം പരേഡ് പ്രാക്ടീസ് നൽകാറുണ്ട് ഡ്രിൽ ഇൻസ്ട്രക്ടർമാരുടെ നേത്യത്വത്തിൽ . Spc യൂണിറ്റ് കൈകാര്യം ചെയ്യുന്നതിനായി രേഖ കെ | 2017 -18 ലാണ് പനമരം ഹൈസ്ക്കളിൽ Spc യൂണിറ്റ് ആരംഭിച്ചത് ഒരു ബാച്ചിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന 44 cadets ഉണ്ടാകും ആഴ്ചയിൽ രണ്ട് ദിവസം പരേഡ് പ്രാക്ടീസ് നൽകാറുണ്ട് ഡ്രിൽ ഇൻസ്ട്രക്ടർമാരുടെ നേത്യത്വത്തിൽ . Spc യൂണിറ്റ് കൈകാര്യം ചെയ്യുന്നതിനായി രേഖ കെ, നവാസ് ടി എന്നീ രണ്ട് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇവരുടെ നേത്യത്വത്തിലാണ് മുഴുവൻ പരിപാടികളും സംഘടിപ്പിക്കുക. പനമരം സ്കൂളിൽ ഒന്നാം ബാച്ച് വളരെ ഉയർന്ന grade ഓട് കൂടി passout ആയി പോയിട്ടുണ്ട് ഇപ്പോൾ നിലവിൽ 3 ബാച്ചുകൾ ഉണ്ട് കോവിഡ്കാലത്ത് സ്കൂളുകൾ അടച്ചിട്ടപ്പോൾ Spc അതിന്റെ Indoor activity യിലൂടെ മുന്നിട്ടു നിന്നു |
15:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2017 -18 ലാണ് പനമരം ഹൈസ്ക്കളിൽ Spc യൂണിറ്റ് ആരംഭിച്ചത് ഒരു ബാച്ചിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന 44 cadets ഉണ്ടാകും ആഴ്ചയിൽ രണ്ട് ദിവസം പരേഡ് പ്രാക്ടീസ് നൽകാറുണ്ട് ഡ്രിൽ ഇൻസ്ട്രക്ടർമാരുടെ നേത്യത്വത്തിൽ . Spc യൂണിറ്റ് കൈകാര്യം ചെയ്യുന്നതിനായി രേഖ കെ, നവാസ് ടി എന്നീ രണ്ട് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇവരുടെ നേത്യത്വത്തിലാണ് മുഴുവൻ പരിപാടികളും സംഘടിപ്പിക്കുക. പനമരം സ്കൂളിൽ ഒന്നാം ബാച്ച് വളരെ ഉയർന്ന grade ഓട് കൂടി passout ആയി പോയിട്ടുണ്ട് ഇപ്പോൾ നിലവിൽ 3 ബാച്ചുകൾ ഉണ്ട് കോവിഡ്കാലത്ത് സ്കൂളുകൾ അടച്ചിട്ടപ്പോൾ Spc അതിന്റെ Indoor activity യിലൂടെ മുന്നിട്ടു നിന്നു