"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 35: വരി 35:
പി.ടി.ഏ. പ്രസിഡണ്ട്= എസ്. വി. സുബിന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= എസ്. വി. സുബിന്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=145|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=145|
സ്കൂള്‍ ചിത്രം=37033_1l.jpg‎|}
സ്കൂള്‍ ചിത്രം=[[പ്രമാണം:St marys Govt. High School01 copy.jpg|thumb|St. Mary's Govt. High School, Kunnamthanam]]‎|}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 109: വരി 109:
|
|
|
|
|
|37033_1l.jpg
|
|
|
|
വരി 124: വരി 124:
|
|
|
|
|
|37033_1l.jpg
|
|
|
|

07:42, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=സെന്റ്മേരീസ് ഗവ: ഹൈസ്കൂള്‍ കുന്നന്താനം| സ്ഥലപ്പേര്=കുന്നന്താനം| വിദ്യാഭ്യാസ ജില്ല=തിരുവല്ല| റവന്യൂ ജില്ല=പത്തനംതിട്ട| സ്കൂള്‍ കോഡ്=37033| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1920| സ്കൂള്‍ വിലാസം=പാലയ്ക്കാതകിടി. പി. ഒ
കുന്നന്താനം| പിന്‍ കോഡ്=689581 | സ്കൂള്‍ ഫോണ്‍=0469 2690975| സ്കൂള്‍ ഇമെയില്‍=smgovthskntnm@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://%7C ഉപ ജില്ല=മല്ലപ്പള്ളി| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=എല്‍. പി. സ്കൂള്‍| പഠന വിഭാഗങ്ങള്‍2=യു. പി. സ്കൂള്‍| പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=115| പെൺകുട്ടികളുടെ എണ്ണം=79| വിദ്യാര്‍ത്ഥികളുടെ എണ്ണം=194| അദ്ധ്യാപകരുടെ എണ്ണം=12| പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=സണ്ണിക്കുട്ടി കുര്യന്‍ | പി.ടി.ഏ. പ്രസിഡണ്ട്= എസ്. വി. സുബിന്‍ | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=145|

സ്കൂള്‍ ചിത്രം=

St. Mary's Govt. High School, Kunnamthanam

‎|}


കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് സെന്റ്മേരീസ് ഗവണ്‍മെന്റ് സ്കൂള്‍. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1920 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1925 ല്‍ മിഡില്‍ സ്കൂളായും 1984 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ അയല്‍ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്. വര്‍ഷാവര്‍ഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന ഈ സ്കൂള്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.

== ഭൗതികസൗകര്യങ്ങള്‍ == ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക ഇന്ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടര്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്ന പൈമറി വിഭാഗം കെട്ടിടം ആസ്ബസ്റ്റോസ് മേല്‍ക്കൂരയോടുകൂടിയതാണ്. സ്ഥലം. എം.എല്‍.എ. (ഇപ്പോള്‍ മന്ത്രി)ശ്രീ മാത്യു റ്റി. തോമസിന്റെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. പണിയുയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 2015,2016 നേട്ടങ്ങളുടെ വര്‍ഷങ്ങള്‍ ആണ്.ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതിനുള്ള മല്ലപ്പള്ളി BRC യുടെ അവാര്‍ഡ്, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ Best PTA ക്കുള്ള അവാര്‍ഡ്, പത്തനംതിട്ടജില്ലയിലെ Best PTA ക്കുള്ള അവാര്‍ഡ്, എന്നിവ സ്കൂളിനെ തേടിയെത്തിയത് 2015 ലാണ്. സ്കൂളിന്റെ അഭിമാനമാണ് പൂര്‍വ്വ വീദ്യാര്‍ത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് തിരുമേനി. 2015 ല്‍ അദ്ദേഹം 4 കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്തത് നന്ദിയോടുകൂടി സ്മരിക്കുന്നു. ഇതേ വര്‍ഷം തന്നെ എം.എല്‍.എ. ഫണ്ടില്‍ നിന്നും 2കമ്പ്യൂട്ടറുകളും എം. പി. ശ്രീ ആന്റോ ആന്റണി യുടെ ഫണ്ടില്‍ നിന്നും 2കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും ലഭിച്ചത് കൃതജ്ഞതയോടെ ഒര്‍ക്കുന്നു.. ഹെഡ്മാസ്റ്ററുടെ സുഹൃത്തായ മുട്ടുമണ്ണില്‍ ശ്രീ തോമസ് എം. സാം കുട്ടികളുടെ ഉപയോഗത്തിനായി 75 കസേരകളും അധ്യാപകരുടെ ഉപയോഗത്തിനായി 17 കസേരകളും തന്നത് ഏറെ ഉപകാരപ്രദമായി.. അതുപോലെ ഹെഡ്മാസ്റ്ററുടെ ബന്ധു വായ കുറ്റപ്പുഴ ശ്രീ ആനന്ദ് വര്‍ഗീസ് തന്ന 70 കസേരകളും വളരെയധികം ഉപകാരപ്പെടുന്നുണ്ട്. RMSA ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടര്‍ ലാബിന്റെ തറ ടൈല്‍സ് പാകി. സ്കൂളിനു സ്വന്തമായി ഒരു സൗണ്ട് സിസ്റ്റം അധ്യാപകരുടെ സഹായത്താല്‍ വാങ്ങിക്കാനിടയായി. പി.റ്റി.എ. യുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രീപ്രൈമറി ക്ലാസ്സിലെ അമ്പതോളം കുട്ടികള്‍ക്ക് ഉപയോഗിക്കാനായി Baby Chairs ലഭ്യമാക്കിയതും സ്റ്റാഫ് കൗണ്‍സിലിന്റെ സഹായത്താലാണ്. ഒരു മുറിയില്‍ ഒരു ലൈറ്റ് ഓണാക്കിയാല്‍ മറ്റു മുറികളിലെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകാത്ത അവസ്ഥയുണ്ടായിരുന്നത് മാറ്റി കുറ്റമറ്റ വൈദ്യുത വിതരണ സംവിധാനം സജ്ജമാക്കിയതും സറ്റാഫ് കൗണ്‍സിലിന്റെ സഹായത്താലാണ്. ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമമാക്കിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി.
  • സ്കൂള്‍ വാഹന സൗകര്യം
  • സ്കൂള്‍ റേഡിയോ പ്രോഗ്രാം, "VOICE OF KAYAPPOOVAM കിളിക്കൊഞ്ചല്‍"
  • പഠനയാത്രകള്‍
  • ഉച്ചഭക്ഷണ പരിപാടിയില്‍ രക്ഷിതാക്കളുടെ സഹകരണം.
  • പ്രാദേശിക പി.റ്റി. എ.
  • കലോത്സവ മത്സരങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പരിശീലകരെ ഏര്‍പ്പാടാക്കല്‍
  • കായിക മത്സരങ്ങളില്‍ പ്രത്യേക പരിശീലനം
  • സാധുജനസഹായ പരിപാടി
  • വിദ്യാലയ അടുക്കളത്തോട്ടം
  • അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
  • മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വക്കുന്നരെ ആദരിക്കല്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(വിവരം ലഭ്യമല്ല)
1
37033_1l.jpg 37033_1l.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂളിന്റെ അഭിമാനമാണ് പൂര്‍വ്വ വീദ്യാര്‍ത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് തിരുമേനി.

വഴികാട്ടി

<googlemap version="0.9" lat="9.437362" lon="76.617703" zoom="18" width="350" height="350"> 9.436446, 76.617547 St:Marys GHS Kunnamthanam </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.