"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: നേട്ടങ്ങള്‍ 2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വ… |
No edit summary |
||
| വരി 37: | വരി 37: | ||
| അനഘ എ.എ | | അനഘ എ.എ | ||
|സിംഗിള്‍ പ്രോജക്ട് | |സിംഗിള്‍ പ്രോജക്ട് | ||
|- | |||
| 2016 | |||
| ദേവാനന്ദ്. എം | |||
|1അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍ | |||
|} | |} | ||
<font color=blue>തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് <font color=red>A.A അനഘ </font>A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ് പ്രോജക്ടിന് <font color=red>ആതിരബെന്നി & ഫിദ. E </font>എന്നിവര്‍ A ഗ്രേഡും നേടി.</font> | <font color=blue>തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് <font color=red>A.A അനഘ </font>A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ് പ്രോജക്ടിന് <font color=red>ആതിരബെന്നി & ഫിദ. E </font>എന്നിവര്‍ A ഗ്രേഡും നേടി.</font> | ||
''[[ചിത്രം:A-A-F.jpg|thumb|150px|center|''അനഘ-ആതിരബെന്നി-ഫിദ<br>(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)'',<br>ഒരു [[ | ''[[ചിത്രം:A-A-F.jpg|thumb|150px|center|''അനഘ-ആതിരബെന്നി-ഫിദ<br>(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)'',<br>ഒരു [[ഫയല്‍]] ചിത്രം.]] | ||
സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ | സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ | ||
ഗണിതശാസ്ത്ര അധ്യാപികമാരായ പി.ജെ. ബസ്സി , പി. ഉഷ എന്നിവര്‍ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. | |||
ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു. | ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു. | ||
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. | ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. | ||
1 | 1.സെമിനാര്‍ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി | ||
2.സെമിനാറും സി.ഡി പ്രദര്‍ശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ - ഷൗക്കത്തലി. വി | |||
3.ക്വിസ് മത്സരം | |||
സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി. | സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി. | ||