"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി. ആത്മാർത്ഥമായും അർപ്പണമനോഭാവം ഉള്ള അധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .
1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി. ആത്മാർത്ഥതയും അർപ്പണമനോഭാവവും ഉള്ള അധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .

ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഗവൺമെൻറ് സർവീസിലും വ്യാപാര രംഗത്തും കാർഷിക മേഖലകളിലും കലാകായിക രംഗങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച നിരവധി പൂർവവിദ്യാർത്ഥികൾ സ്ഥാപനത്തിൻറെ യശസ്സ് ഉയർത്തിയിട്ടുണ്ട്.
ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഗവൺമെൻറ് സർവീസിലും വ്യാപാര രംഗത്തും കാർഷിക മേഖലകളിലും കലാകായിക രംഗങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച നിരവധി പൂർവവിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തിയിട്ടുണ്ട്.

ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1600 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ് പ്രിൻസിപ്പാൾ ശ്രീമതി പികെ സുധയുമാണ്.

വരി 78: വരി 78:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചത് 1950കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർ പഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെസ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. [[ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം|കൂടുതൽ വായിക്കാം]]{{prettyurl|GMHSS Vellamunda}}

'''[https://schoolwiki.in/GMHSS_Vellamunda ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചത് 1950കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർപഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെസ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. [[ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം|കൂടുതൽ വായിക്കാം]]{{prettyurl|GMHSS Vellamunda}}

'''[https://schoolwiki.in/GMHSS_Vellamunda ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/GMHSS_Vellamunda

https://schoolwiki.in/GMHSS_Vellamunda

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.

2018 ജനുവരി യിൽ  37 ക്ളാസ്സുകൾ  ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി. 2018 ജൂൺ മാസത്തിൽ 5  ഹൈസ്കൂൾ  ക്ളാസ്സുകൾ കൂടി  ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ  ക്ളാസുകളും ഹൈടെക്കാണ്. മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.

വരി 88: വരി 88:
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 45 ക്ലാസ്മുറികൾ ഉണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 45 ക്ലാസ്മുറികൾ ഉണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.

ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെസ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപ ഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.  [[ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെസ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.  [[ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 112: വരി 112:
!style="background-color:#CEE0F2;" |ചുമതല!! style="background-color:#CEE0F2;"  |അധ്യാപകർ !!style="background-color:#CEE0F2;"  |ചുമതല !! style="background-color:#CEE0F2;"  |അധ്യാപകർ
!style="background-color:#CEE0F2;" |ചുമതല!! style="background-color:#CEE0F2;"  |അധ്യാപകർ !!style="background-color:#CEE0F2;"  |ചുമതല !! style="background-color:#CEE0F2;"  |അധ്യാപകർ

| സീനിയർ അസിസ്റ്റന്റ്|| ഷീജ നാപ്പള്ളി
| സീനിയർ അസിസ്റ്റന്റ്|| '''ഷീജ നാപ്പള്ളി'''
| സ്റ്റാഫ് സെക്രട്ടറി || നാസർ സി
| സ്റ്റാഫ് സെക്രട്ടറി || '''നാസർ സി'''

| എസ്.ആർ.ജി. കൺവീൻ|| ഉഷ കെ എന്
| എസ്.ആർ.ജി. കൺവീനർ|| '''ഉഷ കെ എന്'''
| ഡിസിപ്ലിൻ കമ്മറ്റി || ആലീസ് ഐ പി
| ഡിസിപ്ലിൻ കമ്മിറ്റി || '''ആലീസ് ഐ പി'''

| സ്കൂൾ പാർലമെന്റ് || സജേഷ് സി
| സ്കൂൾ പാർലമെന്റ് || '''സജേഷ് സി'''
| ലൈബ്രറി || മഞ്ജു വി രവീന്ദ്രൻ
| ലൈബ്രറി || '''മഞ്ജു വി രവീന്ദ്രൻ'''

| കോ ഓപ്പറേറ്റീവ് സ്റ്റോർ || നാസർ സി
| കോ ഓപ്പറേറ്റീവ് സ്റ്റോർ || '''നാസർ സി'''
|പരീക്ഷ കട്രോളർ ||സുമി പി സെബാസ്റ്റ്യൻ‍, ഷീജ നാപ്പള്ളി
|പരീക്ഷ ചുമതല ||'''സുമി പി സെബാസ്റ്റ്യൻ‍, ഷീജ നാപ്പള്ളി'''

|സയൻസ് ലാബ് || പ്രസാദ് വി കെ
|സയൻസ് ലാബ് || '''പ്രസാദ് വി കെ'''

| ഉച്ചഭക്ഷണം || വിനു കെ എ
| ഉച്ചഭക്ഷണം || '''വിനു കെ എ'''

| പ്രഭാതഭക്ഷണം || സുമി പി സെബാസ്റ്റ്യൻ
| പ്രഭാതഭക്ഷണം || '''സുമി പി സെബാസ്റ്റ്യൻ'''

|ഒ. ആർ. സി.|| ത്രേസ്യ
|ഒ ആർ സി.|| '''ത്രേസ്യ'''

| ഐ. ഇ. ഡി|| ഷീജ പീറ്റർ
| ഐ. ഇ. ഡി|| '''ഷീജ പീറ്റർ'''

| ഹെൽത്ത് ക്ലബ്ബ് || ഷഫീന വി കെ
| ഹെൽത്ത് ക്ലബ്ബ് || '''ഷഫീന വി കെ'''

|ലിറ്റിൽ കൈറ്റ് മാസ്റ്റർ. || അബ്ദുൽ സലാം
|ലിറ്റിൽ കൈറ്റ് മാസ്റ്റർ. || '''അബ്ദുൽ സലാം'''

| ലിറ്റിൽകൈറ്റ് മിസ്ട്രസ്. || ഷഫീന വി കെ
| ലിറ്റിൽകൈറ്റ് മിസ്ട്രസ്. || '''ഷഫീന വി കെ'''

| എസ്. പി.സി. || സജേഷ് സി, ശ്രീവിദ്യ
| എസ്. പി.സി. || '''സജേഷ് സി, ശ്രീവിദ്യ'''

| സ്പോർട്ട്സ് || ആലീസ് ഐ പി
| സ്പോർട്ട്സ് || '''ആലീസ് ഐ പി'''

| വിദ്യാരംഗം കലാസാഹിത്യവേദി || ബഷീർ കെ
| വിദ്യാരംഗം കലാസാഹിത്യവേദി || '''ബഷീർ കെ'''
| സ്കൂൾ ബസ് || അബ്ദുൽ ജലീൽ
| സ്കൂൾ ബസ് || '''അബ്ദുൽ ജലീൽ'''

|എസ്. ഐ. ടി. സി|| അബ്ദുൽ സലാം
|എസ്. ഐ. ടി. സി|| '''അബ്ദുൽ സലാം'''

| ജെ.എസ്. ഐ. ടി. സി || മിസ് വർ അലി കെ
| ജെ.എസ്. ഐ. ടി. സി || '''മിസ് വർ അലി കെ'''

വരി 170: വരി 170:

|8 സി
|8 സി
| മിസ് വറസി കെ
| മിസ് വറലി കെ
|9 ഇ
|9 ഇ
|ശ്രീജ പി എസ്
|ശ്രീജ പി എസ്

14:32, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
വിലാസം
വെള്ളമുണ്ട

വെള്ളമുണ്ട പി.ഒ.

670731

വയനാട് ജില്ല
സ്ഥാപിതം06 - 1958
വിവരങ്ങൾ
ഫോൺ04935 230370
ഇമെയിൽhmgmhssvellamunda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15016 (സമേതം)
എച്ച് എസ് എസ് കോഡ്12007
യുഡൈസ് കോഡ്32030100707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ401
ആകെ വിദ്യാർത്ഥികൾ1685
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ475
പെൺകുട്ടികൾ413
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി സി തോമസ്
വൈസ് പ്രിൻസിപ്പൽപി കെ സുധ
പ്രധാന അദ്ധ്യാപികപി കെ സുധ
പി.ടി.എ. പ്രസിഡണ്ട്ടി കെ മമ്മൂട്ടി
എം.പി.ടി.എ. പ്രസിഡണ്ട്സുനിൽജ മുനീർ
അവസാനം തിരുത്തിയത്
28-01-202215016
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി. ആത്മാർത്ഥതയും അർപ്പണമനോഭാവവും ഉള്ള അധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .

ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഗവൺമെൻറ് സർവീസിലും വ്യാപാര രംഗത്തും കാർഷിക മേഖലകളിലും കലാകായിക രംഗങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച നിരവധി പൂർവവിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തിയിട്ടുണ്ട്.

ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1600 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ് പ്രിൻസിപ്പാൾ ശ്രീമതി പികെ സുധയുമാണ്.

ചരിത്രം

വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചത് 1950കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർപഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെസ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.

2018 ജനുവരി യിൽ 37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി. 2018 ജൂൺ മാസത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസുകളും ഹൈടെക്കാണ്. മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 45 ക്ലാസ്മുറികൾ ഉണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.

ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെസ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.

സാരഥികൾ

അധ്യാപകരുടെ ചുമതലകൾ

• അക്കാദമികേതര ചുമതലകൾ 2021 - 22
• അക്കാദമിക് ചുമതലകൾ 2021 - 22

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ബാലകൃഷ്ണ പിളള 1973
2 തോമസ്സ് 1975
3 അപ്പുക്കുട്ടൻ
4 തങ്കമണി
5 ശങ്കരൻ
6 എം ചന്ദ്രൻ നായർ 1993-96
7 എം വാസുദേവൻ 1998-2001
8 വി കെ വിജയൻ 2001-2003
9 ആലി 2003-2005
10 കു‍‌‌ഞ്ഞബ്ദുളള 2005-2005
11 വിപിനചന്ദ്രൻ 2005-2005
12 മേരി ജോസ് ( 2005-12)
13 ലിസ്സി കെ പി (2012--14)
14 മുരളീധരൻ (2014--14)
15 പ്രഭാവതി (2015-2015)
16 മമ്മു എം (2015 --2016)
17 തങ്കച്ചൻ (2016--2017)
18 സുധ പി കെ 2017......

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ

നമ്പർ

പേര് വർഷം
1 എം കെ വാസുദേവൻ മാസ്ററർ 1998-2001
2 വി കെ വിജയൻ 2001-2006
3 വി കെ വാസു മാസ്ററർ 2006-2009
4 നിർമ്മലാ ദേവി സി കെ 2009-2020
5 രാജി ടീച്ചർ 4-4-2020 8-5-2020
6 പി സി തോമസ് 2020------

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

• സി മമ്മുട്ടി ( എം എൽ എ )
• കെ സി കുഞ്ഞിരാമൻ (മുൻ എം എൽ എ )
• ഡോ.ശാന്ത പി ടി (വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)
• ഡോ. അബ്ദുള്ള മണിമ( ഫിസിഷ്യൻ, പ്രഭാഷകൻ)
• അഡ്വക്കറ്റ് വേണുഗോപാലൻ(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്സി.എസ്ടി കോടതി വയനാട്)
• ഡോ. അബ്ദുള്ള മണിമ( ഫിസിഷ്യൻ, പ്രഭാഷകൻ)
• ആതിര വെള്ളമുണ്ട (കവയിത്രി )
• ഡോ.വി.പി.സ‍ൂപ്പി – മുൻ പ്രിൻസിപ്പാൾ ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്
• ഡോ.വേണുഗോപാൽ കെ.എൻ – മുൻ പ്രൊഫസർ,ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്
• ഡോ. അസീസ് തരുവണ (എഴുത്തുകാരൻ)
• ഡോ.അനുമോൾ ( ആതുരസേവനം )
• ഡോ.റിഷാന ( ആതുരസേവനം )
• ഡോ. ആയിഷ( ആതുരസേവനം )
• നിർമ്മൽ കൃഷ്ണ(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ,)
• വി കെ പ്രസാദ്(ഇൻഡ്യൻ നേവി)

നേട്ടങ്ങൾ

* വയനാട് ജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് -2017 (രണ്ടാം സ്ഥാനം)
* എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്
*  ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
* ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്,
* സംസ്ഥാന അധ്യാപക അവാർഡ്  -  വിജയൻ മാസ്റ്റർ , ആർ സുരേന്ദ്രൻ മാസ്റ്റർ ,സത്യവതി ടീച്ചർ ,ആലി മാസ്റ്റർ, അബ്ദുൽഅസീസ് മാസ്റ്റർ

. കൂടുതൽ വായിക്കാം

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ബ്ലോഗ് ഉദ്ഘാടനം - ശ്രീ രാഹുൽ ഗാന്ധി, വയനാട് എം പി
സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം - സദസ്സ്
ഓണാഘോഷം -വടംവലി .
വജ്രജൂബിലി ആഘോഷം
വജ്രജൂബിലി ആഘോഷം - റാലി

വാർഷികാഘോഷം 2020
വാർഷികാഘോഷം 2020 ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ്
അടൽ തിങ്കറിംങ് ലാബ് ഉദ്ഘാടനം
ലിറ്റിൽ കെെറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് ഏകദിന ക്യാമ്പ്
സ്കൂളിലെ കോവിഡ് പ്രതിരോധ ടീം

അധിക വിവരങ്ങൾ

വഴികാട്ടി

• കുറ്റ്യാടിയിൽ നിന്നും 32 കിലോമീറ്റർ ദൂരമുണ്ട്.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 109 കി.മി. അകലം
• നാലാം മൈലിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു

‌‌{{#multimaps:11.73184,75.95537|zoom=18}}