"ഗവ : യു പി സ്കൂൾ കൂക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hari1972 (സംവാദം | സംഭാവനകൾ)
No edit summary
Hari1972 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
== ചരിത്രം ==
== ചരിത്രം ==

കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ കൂക്കാനം.വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി  1968-ൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .
കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ കൂക്കാനം.വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി  1968-ൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .[[ഗവ : യു പി സ്കൂൾ കൂക്കാനം/ചരിത്രം|കുൂടിതൽ വായിക്കുക]]

നാട്ടുകാർ ഒരുക്കിയ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത് . 1978 -ൽ അഞ്ചു മുറികളുള്ള ഉള്ള കെട്ടിടം ഗവൺമെൻറ് നിർമ്മിച്ചു . 1990 യു പി സ്കൂൾ ഉയർത്തപ്പെട്ടു. ത്രിതലപഞ്ചായത്ത് സംവിധാനം വന്നതോടെ സ്കൂളിന് വലിയ പുരോഗതിയുണ്ടായി. പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങൾക്ക്  മാതൃകയാകുന്ന വിധം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു. കുട്ടികളുടെ പാർക്ക് , പാചകപ്പുര ,ഗേൾസ് ടോയ് ലറ്റുകൾ ,സ്മാർട്ട് ക്ലാസ് മുറി,ഫർണിച്ചറുകൾ ,ഓഡിറ്റോറിയം എന്നി സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ട് . സ്പോർട്സ് കൗൺസിലിന്റെ ധനസഹായം ഉപയോഗിച്ച് നല്ലൊരു ഒരു കളിസ്ഥലം സ്ഥലം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന്  ബസ് അനുവദിച്ചിട്ടുണ്ട്.സ്കൂൾകെട്ടിടങ്ങൾ ഇപ്പോഴും പഴയതാണ് . ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങൾ അത്യാവശ്യമായി  വന്നിരിക്കുകയാണ്.

"https://schoolwiki.in/ഗവ_:_യു_പി_സ്കൂൾ_കൂക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്