"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
Science പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളു ടേയും പിന്നിലുള്ള രഹസ്യമാണ് "സയൻസ്"
'''സ്പെക്ട്രം'''/center>

പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളു ടേയും പിന്നിലുള്ള രഹസ്യമാണ് "സയൻസ്"

സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്കിന് ലാറ്റിൻ ഭാഷയിൽ  "അറിവ്" എന്നാണ്  അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം.     ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.

സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്കിന് ലാറ്റിൻ ഭാഷയിൽ  "അറിവ്" എന്നാണ്  അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം.     ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2020-21|
'''സയൻസ് ക്ലബ്ബ് 2020-21'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2020-21|
'''സയൻസ് ക്ലബ്ബ് 2020-21'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2019-20|
'''സയൻസ് ക്ലബ്ബ് 2019-20'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2019-20|
'''സയൻസ് ക്ലബ്ബ് 2019-20'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2018-19|
'''സയൻസ് ക്ലബ്ബ് 2018-19'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2018-19|
'''സയൻസ് ക്ലബ്ബ് 2018-19'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2017-18|
'''സയൻസ് ക്ലബ്ബ് 2017-18'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2017-18|
'''സയൻസ് ക്ലബ്ബ് 2017-18'''

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

=സയൻസ് ക്ലബ്ബ് 2019-20=

കുട്ടികളിൽ ശാസ്ത്രാഭിരുചിയും താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സയൻസ് ക്ലബ് വിബ്ജിയോർ രൂപീകരിച്ചു.50 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ കൺവീനർ ശ്രീമതി ബേബിയമ്മ ജോസഫും സെക്രട്ടറിയായ് ഭരത് നാരായണനും ജോയിന്റ് സെക്രട്ടറിയായ് അസിൻ മിത്രയും തിരഞ്ഞെടുക്കപ്പെട്ടു.

''''''ശാസ്ത്രപഠനയാത്ര''''''

വെള്ളായണി കാർഷിക കോളേജ്
1995-ൽ ആണ് വെള്ളായണി കാർഷിക കോളേജ് രൂപം കൊണ്ടത്. രാജാക്കന്മാർ ചെയ്തിരുന്ന കെട്ടിട രീതിയാണ് കാർഷിക കോളേജിലെ കെട്ടിടങ്ങളിൽ ചെയ്തിരിക്കുന്നത്. 1962-ൽ ബി.എസ്.സി,എം.എസ്.സി, എന്ന രണ്ടു പ്രോഗ്രാമുകൾ രൂപം കൊണ്ടു.1965-ൽ പി.എച്ച്.ഡി എന്ന പ്രോഗ്രാമും രൂപം കോണ്ടു. ഇവിടെ 22 ഡിപ്പാർട്ട്മെന്റുകളുണ്ട്. ക്രോപ്പ് മ്യൂസിയം,ഡിപ്പാർട്ട്മെൻ്റ ഓഫ് അഗ്രികൾച്ചുറൽ എൻജിനീയർ, ഇൻസ്ട്രക്ഷണൽ ഫാം, മെയിൻ ഓഫീസ്, ഇൻടോർ സ്റ്റേഡിയം, വുമൺസ് ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ, ക്ലാസ്സ് റൂമുകൾ, കംപ്യൂട്ടർ റൂമുകൾ അങ്ങനെ നിരവധി കെട്ടിടങ്ങളുണ്ട്. വിദ്യാഭ്യാസം, ഗവേഷണം ഇതിനൊക്കെ ഉന്നത നിലവാരം.ആർ.കെ.വിയുടെ ഉന്നത ലബോറട്ടറിയും,മുട്ട വിരിയിക്കാനുളള ആധുനിക യന്ത്രങ്ങളും ഇവിടെയുണ്ട്. ഈ അടുത്ത കാലത്ത് 'The Most Beautiful Campus’
എന്ന പദവി ലഭിച്ചു.
പ്രവേശനകവാടത്തിൽ നിറയെ ചെടികളുടെ ശേഖരങ്ങളുണ്ട്.ഇവിടെ നിന്ന് ആവശ്യകാർക്ക് ചെടികൾ വാങ്ങിക്കാവുന്നതാണ്.ഇൻസ്ട്രക്ഷണൽ ഫാം മുഖേന മറ്റു സ്ഥലങ്ങളിൽ‍ ചെടികൾ വിതരണം ചെയ്യുന്നു.
അടുത്തായി സോഷ്യൽ സയൻസ് ബ്ലോക്കുണ്ട്. ഇവിടെ വച്ച് ദീപ മേടം ടിഷ്യുക്കൾച്ചറിനെ പറ്റിയും ഹെെബ്രടെെസേഷനെ പറ്റിയും ക്ലാസ്സെടുത്തു.വളരെ വിശദമായി ലളിതമായ ഭാഷയിൽ പറഞ്ഞു തന്നു.
ഓരോന്നും ഓരോ ഘട്ടമായി പറഞ്ഞു തന്നു.
അതിനു ശേഷം അവിടെ ഉള്ള ഓരോ ചെടികളേയും വിശദമായി പരിചയപ്പെടുത്തി തന്നു.ഓരോന്നിലും
ബഡ്ഡിങ്ങും ഗ്രാഫ്റ്റിംഗും ലയറിങ്ങും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു.‍‍‍‍ഞങ്ങൾ കണ്ടിട്ടില്ലാത്ത നിരവതി ചെടികൾ
കാണാൻ പറ്റി.അവിടെ നിന്ന് കുറെ ദൂരം പുൽപരപ്പിലൂടെ നടന്നു.ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും ലയറിങ്ങും കാണിക്കുന്ന സ്ഥലത്തു കൊണ്ടുപോയി.അവിടത്തെ ജോലിക്കാർ അത് നന്നായി കാണിച്ചു തന്നു.
പാടപുസ്തകത്തിലെ വസ്തുതകൾ നേർക്കാഴ്ചയായി മനസിലാക്കാൻ സാദിച്ചു.അവിടെ എല്ലാം കണ്ടു തീർന്നപ്പോൾ തന്നെ നന്നായി തളർന്നു.അവിടുന്നു നമ്മളെ ബസ്സിൽ കയറ്റി വിശാലമായ മണ്ഡപത്തിൽ
ഉച്ചഭക്ഷണം കഴിക്കാൻ കൊണ്ടുപോയി.പോകുന്ന വഴിയിൽ കണ്ട മലനിരകൾ വളരെ മനോഹാരിത നിറഞ്ഞതായിരുന്നു.
അവിടെ എത്തിയതും ഉച്ചഭക്ഷണം കഴിച്ചു.അവിടെയിരുന്നു കുറച്ചു നേരം വിശ്രമിച്ചു.അതിനു ശേഷം തടാകം കാണാൻ പോകാം എന്ന് എല്ലാവരും പറഞ്ഞു.അവിടെ പോകുന്ന വഴിയിൽ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ കൂടെ കയറി.അവിടെ നിറയെ കന്നു കാലികൾ ഉണ്ടായിരുന്നു.അവിടുന്നു നേരെ തടാകത്തിലേക്കായി യാത്ര.സുന്ദരികളായ പുൽപരപ്പുകൾ ‍ഞങ്ങളെ വരവേറ്റു.ഇളങ്കാറ്റു ഞങ്ങളെ തഴുകി.
എല്ലാവരും  പുൽപരപ്പുകളിൽ ഓടിക്കളിക്കാനും തുള്ളിച്ചാടാനും തുടങ്ങി.മനോഹരമായ തടാകം വിശാലമായി പരന്നുകിടക്കുന്നതു കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.വെള്ളത്താമരകൾ,വയലറ്റ് ആമ്പലുകൾ തുടങ്ങിയവയാൽ സമൃദ്ധമായ ഒരു പൊയ്ക വളരെ ആകർഷകമായിരുന്നു.സമയം ഒരുപാട് വൈകിയതുകൊണ്ട് ഉടൻ തന്നെ നമ്മൾ ആ ഭംഗിയുള്ള സ്ഥലത്തു നിന്നും യാത്രയായി.എനിക്ക് ഈ പഠനയാത്ര അവിസ്മരണീയമായ അനുഭവമാണ്.
വൈഷ്ണവി.എസ്.ആർ
7.ബി
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449468" എന്ന താളിൽനിന്ന് ശേഖരിച്ചത്