"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
ഒരു കുടിപ്പള്ളിക്കുടമായി  ആരംഭിച്ച ഇവിടെ 1963-ല്‍ എല്‍. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-ല്‍ യു.പി സ്കൂളായു, 1982-ല്‍ ഹൈസ്കൂളായു,  1992-ല്‍  ഹയര്‍ സെക്കണ്ടറി സ്കൂളായു ഉയര്‍ത്തപ്പെട്ടു.  ഇന്ന്  ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാര്‍ സെന്‍റ് തോമസ്, സമഗ്രവളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ സ്കൂളിന്‍ വളര്‍ച്ചയില്‍ കോതമംഗലം, ഇടുക്കി രുപതകളിലെ  അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ  കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ , ലോക്കല്‍  അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, പി.ടി.എ പ്രസിഡന്‍റ്മാര്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ മറ്റ് പൗരപ്രമുഖന്‍മാര്‍ തുടങ്ങിയവരു നല്‍കിയിട്ടുള്ള സേവനങ്ങളും പ്രോത്സാഗനങ്ങളു പ്രശംസനിയമാണ്. ഇപ്പോള്‍  ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാര്‍ത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.
ഒരു കുടിപ്പള്ളിക്കുടമായി  ആരംഭിച്ച ഇവിടെ 1963-ല്‍ എല്‍. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-ല്‍ യു.പി സ്കൂളായു, 1982-ല്‍ ഹൈസ്കൂളായു,  1992-ല്‍  ഹയര്‍ സെക്കണ്ടറി സ്കൂളായു ഉയര്‍ത്തപ്പെട്ടു.  ഇന്ന്  ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാര്‍ സെന്‍റ് തോമസ്, സമഗ്രവളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ സ്കൂളിന്‍ വളര്‍ച്ചയില്‍ കോതമംഗലം, ഇടുക്കി രുപതകളിലെ  അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ  കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ , ലോക്കല്‍ മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, പി.ടി.എ പ്രസിഡന്‍റ്മാര്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ മറ്റ് പൗരപ്രമുഖന്‍മാര്‍ തുടങ്ങിയവരു നല്‍കിയിട്ടുള്ള സേവനങ്ങളും പ്രോത്സാഹനങ്ങളും പ്രശംസനീയമാണ്. ഇപ്പോള്‍  ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാര്‍ത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/144944" എന്ന താളിൽനിന്ന് ശേഖരിച്ചത്