"സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 22: വരി 22:
വിദ്യാര്‍ത്ഥികളുടെ എണ്ണം  1400   
വിദ്യാര്‍ത്ഥികളുടെ എണ്ണം  1400   
അദ്ധ്യാപകരുടെ എണ്ണം  48   
അദ്ധ്യാപകരുടെ എണ്ണം  48   
പ്രിന്‍സിപ്പല്‍  : ആന്‍‍സി
പ്രിന്‍സിപ്പല്‍  : ശ്രീ ജോയ് കെ എ
പ്രധാന അദ്ധ്യാപിക : എം.ഒ. തങ്കമ്മ  
പ്രധാന അധ്യാപകൻ : ശ്രീ ജോസഫ് സി കെ  
പി.ടി.ഏ. പ്രസിഡണ്ട്  :വീന്‍സെന്‍ റ്റ്
പി.ടി.ഏ. പ്രസിഡണ്ട്  :ശ്രീ സുരേഷ് 
എന്റെ നാട്  സഹായം   
എന്റെ നാട്  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   
വരി 40: വരി 40:
മാനേജര്‍                  :മാര്‍ ആന്‍ഡ്രുസ് താഴത്ത്
മാനേജര്‍                  :മാര്‍ ആന്‍ഡ്രുസ് താഴത്ത്


മാനേജര്‍                  :ഫാ.തോമസ് കാക്കശ്ശേരി
മാനേജര്‍                  :ഫാ.ആന്റണി ചെമ്പകശ്ശേരി 


മാനേജര്‍                  :ഫാ.ഇടച്ചന്‍ കുരിശ്ശേരി
മാനേജര്‍                  :ഫാ.ജോസ് വല്ലൂരാൻ


പ്രധാന അദ്ധ്യാപിക   :എം.ഒ. തങ്കമ്മ
പ്രധാന അധ്യാപകൻ   :ശ്രീ ജോസഫ് സി കെ





22:13, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


സ്ഥാപിതം 5-6-1917 സ്കൂള്‍ കോഡ് 23058 സ്ഥലം പുതുക്കാട് സ്കൂള്‍ വിലാസം പുതുക്കാട് പി.ഒ, തൃശ്ശൂര്‍ പിന്‍ കോഡ് 680 301 സ്കൂള്‍ ഫോണ്‍ 0480 2752672 സ്കൂള്‍ ഇമെയില്‍ stantonyshsspudukkad@yahoo.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ഇരിങ്ങലക്കുട റവന്യൂ ജില്ല തൃശ്ശൂര്‍ ഉപ ജില്ല ഇരിങ്ങലക്കുട ഭരണം വിഭാഗം സര്‍ക്കാര്‍‌ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യു.പി, ഹൈസ്കൂ, എച്.എസ്സ്.എസ്സ്.

മാദ്ധ്യമം  മലയാളം‌ ,ഇംഗ്ലിഷ്

ആൺകുട്ടികളുടെ എണ്ണം പെൺകുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം 1400 അദ്ധ്യാപകരുടെ എണ്ണം 48 പ്രിന്‍സിപ്പല്‍  : ശ്രീ ജോയ് കെ എ പ്രധാന അധ്യാപകൻ : ശ്രീ ജോസഫ് സി കെ പി.ടി.ഏ. പ്രസിഡണ്ട് :ശ്രീ സുരേഷ് എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം



തൃശ്ശൂര്‍ ജില്ലയിലെ മുകന്ദപുരം താലൂക്കില്‍ പുതുക്കാട് പഞ്ചായത്തില്‍ തൊറവ് വില്ലേജില്‍ വടക്ക് മണലി പുഴയിലെയും തെക്ക് കുറുമാലി പുഴയിലെയും തിരതെറുക്കുന്ന കുളിര്‍ കാറ്റേറ്റ് കരിമ്പറ കെട്ടുകള്‍ കുടി നില്‍ക്കുന്ന തൊറവ് കുന്ന്,മലരണിക്കാടുകള്‍ തിങ്ങി നില്‍കൂന്ന ചീനിക്കുന്ന് കാവല്‍ നില്‍ക്കുന്ന ജ്ഞാന സംസ്ക്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭുമിയായ സ്വരസ്വതി ക്ഷേത്രം.

1917 ജുണ്‍ 5 തിയ്യതി വി.അന്തേണീസ് പുണവാളന്റെ നാമധേയത്തില്‍ ഈ വിദ്യാലയം എച്ച്.സ്. ആയും 1998 ല്‍  എച്ച്.സ്.സ്. ആയും ഉയര്‍ത്തപ്പെട്ടു. 

ഇപ്പോഴത്തെ അധികാരികള്‍

മാനേജര്‍ :മാര്‍ ആന്‍ഡ്രുസ് താഴത്ത്

മാനേജര്‍ :ഫാ.ആന്റണി ചെമ്പകശ്ശേരി

മാനേജര്‍ :ഫാ.ജോസ് വല്ലൂരാൻ

പ്രധാന അധ്യാപകൻ :ശ്രീ ജോസഫ് സി കെ


ഈ വിദ്യാലയത്തില്‍ 43 അധ്യാപകരും 5 അനധ്യാപകരും മൊത്തം 48 പേര്‍ സ്‌കൂള്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കന്നു. യു.പി. വിഭാഗത്തില്‍ 392 വിദ്യാര്‍ത്ഥികളും എച്ച്.സ്. ല്‍ 1008 വിദ്യാര്‍ത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.

സൗകര്യങ്ങള്‍, ചുറ്റുപാടുകള്‍ യാത്രാ സൗകര്യം NH-47 ല്‍ സ്തി ചെയ്യു ന്നതു കൊ ഏതുതരത്തിലുളള ഗതാഗത സൗകര്യങ്ങള്‍ ഉളളതിനാലും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്തി ചേരാന്‍ വളരെ സൗകര്യപ്രദനമാണ്. എന്നാല്‍ സ്‌കൂള്‍ സ്തി ചെയ്യന്നത് റെയിവേ സ്റ്റേഷന്‍ റോഡില്‍ ആണ്. സ്‌കൂളിന്‍റെ ചുറ്റുമായി പുതുക്കാട് പളളി , ഗവ.ആശുപത്രി, കൊടകര ബ്ലോക്ക് കോണ്‍വെന്റ് എന്നീ പ്രധാന സ്താപനങ്ങള്‍ നിലകൊളുന്നു.

പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,അദ്ധ്യാപികര്‍

O.S.A വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നു. P.T.A,O.S.A ,പൂര്‍വ്വഅദ്ധ്യാപികരുടെയും ധാരാളം എന്‍ഡോവുമെന്റുകള്‍ ധാരാളമായി ലഭിച്ചിട്ടു

പഠനാനുബ്ന്ദ പ്രവര്‍ത്തനങ്ങള്‍

ദിനാചരണങ്ങള്‍ ഉള്‍പ്പെടുത്തി കൊ ളള ‍പഠന പ്രവര്‍ത്തനങ്ങള്‍

Little scientist പ്രവര്‍ത്തന പരിപാടികള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് ‍പ്രവര്‍ത്തനങ്ങള്‍, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം. Term -evalavation എന്നീ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങള്‍ കഡേത്തുന്നു.

കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗണ്‍സിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളര്‍ത്തുന്നതിനായി ഹെല്‍ത്ത് കാര്‍ഡ് വിതരണം , ‍പഠന യാത്രകള്‍ , സെമിനാര്‍, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ പ്രവര്‍ത്തനങ്ങളിലും നല്ല നിലവാരം പുലര്‍ത്തി പോകുന്നു. ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങളും നടത്തുന്നുഡു.

നേട്ടങ്ങള്‍

തുടര്‍‍ച്ചയായി 100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂള്‍ ആണ് എന്ന് വളരെ വ്യക്തമായി പറയാന്‍ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു. വര്‍ക് എക്സ്പീരിയന്‍സില്‍ മികച്ച നിലവാരം . വിവിധ തരം സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു


പാചകപ്പുര. ലൈബ്രറി റൂം. സയന്‍സ് ലാബ്. ഫാഷന്‍ ടെക്‌നോളജി ലാബ്. കമ്പ്യൂട്ടര്‍ ലാബ്. മള്‍ട്ടീമീഡിയ തിയ്യറ്റര്‍. എഡ്യുസാറ്റ് കണക്ഷന്‍. എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഭാരത് സ്‌കൗട്ട് യൂണിറ്റ്. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. പരിസ്ഥിതി ക്ലബ്ബ് വിവിധ ക്ലബ്ബ് യൂണിറ്റുകള്‍