"ജി.എൽ.പി.എസ് പുതുപ്പരിയാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇപ്പോൾ ഇപ്പോൾ ഈ സ്കൂൾ 3 കെട്ടിടങ്ങളിലായി ആണ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
ഇപ്പോൾ ഇപ്പോൾ ഈ സ്കൂൾ 3 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത് .3 കെട്ടിടങ്ങളും സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണ് .ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം .ക്ലാസ്മുറികൾ വേറെ വേറെ ഇല്ലാത്തതും ഒരു വലിയ പ്രയാസമാണ് .വായനാമൂല ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നതിന് വേണ്ട സൗകര്യം ഇല്ല എന്നത് ഒരു വലിയ പ്രയാസമാണ്. കുട്ടികൾക്ക്  അത്യാവശ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ നന്നേ വിഷമിക്കുന്നു .നല്ല ക്ലാസ്സ് റൂം ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയുടെ അപര്യാപ്തത നന്നേ വിഷമിപ്പിക്കുന്നു .എല്ലാം  സർക്കാർ വാടക കെട്ടിടം എന്ന കുരുക്കിൽ കിടക്കുകയാണ് .100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂള് ഇനിയും സർക്കാർ ഏറ്റെടുക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. 
ഇപ്പോൾ ഈ സ്കൂൾ 3 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത് .3 കെട്ടിടങ്ങളും സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണ് .ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം .ക്ലാസ്മുറികൾ വേറെ വേറെ ഇല്ലാത്തതും ഒരു വലിയ പ്രയാസമാണ് .വായനാമൂല ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നതിന് വേണ്ട സൗകര്യം ഇല്ല എന്നത് ഒരു വലിയ പ്രയാസമാണ്. കുട്ടികൾക്ക്  അത്യാവശ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ നന്നേ വിഷമിക്കുന്നു .നല്ല ക്ലാസ്സ് റൂം ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയുടെ അപര്യാപ്തത നന്നേ വിഷമിപ്പിക്കുന്നു .എല്ലാം  സർക്കാർ വാടക കെട്ടിടം എന്ന കുരുക്കിൽ കിടക്കുകയാണ് .100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂള് ഇനിയും സർക്കാർ ഏറ്റെടുക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. 
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448342" എന്ന താളിൽനിന്ന് ശേഖരിച്ചത്