"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോ കൂട്ടിച്ചേർത്തു)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 322: വരി 322:

'''നവംബർ 14 ശിശുദിനം'''
'''നവംബർ 14 ശിശുദിനം'''
[[പ്രമാണം:15366shishu.jpg|ലഘുചിത്രം|200x200ബിന്ദു]]

ശിശുക്കളുടെ കണ്ണിൽ നവഭാരത ഭൂപടം ദർശിച്ച ചാച്ചാജിയുടെ ജന്മദിനം ദേശീയ ശിശുദിനമായി കൊണ്ടാടുന്ന ദിനമാണ് ഇന്ന് .പിറന്നുവീഴുന്ന ഓരോ ശിശുവും ഓരോ സ്വപ്നമാണ്.ഓരോ ജീവിതവും ആണ് . ശിശുക്കളുടെ നിഷ്കളങ്കതയിൽ ആത്മവിശ്വാസത്തിന്റെ മൂല്യങ്ങളുടെ വിത്തു വിതക്കാൻ മുതിർന്നവർക്ക് കഴിയുമ്പോൾ ഭാവിയുടെ നല്ല സ്വപ്നങ്ങളായി നല്ല കാവലാളായി ഓരോ ശിശുക്കളും മാറുകയാണ്.അവരെ കരുതാൻ ശിശുക്കളെ ഭാവിയുടെ വാഗ്ദാനങ്ങളായി വളർത്തിയെടുക്കാൻ ഒരു ശിശുദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.

വരി 354: വരി 353:

==== പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ ====
==== പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ ====
പോഷൻ അഭിയാന്റെ (നാഷണൽ ന്യൂട്രീഷൻ മിഷൻ )ഭാഗമായി സെപ്റ്റംബർ 14 ന് സ്റ്റാഫ്‌ മീറ്റിംഗ് കൂടുകയും പോഷൻ അഭിയാന്റെ പ്രാധാന്യത്തെകുറിച്ചു ചർച്ച നടത്തുകയും സ്കൂൾ തലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ തീരുമാനിക്കുകയും പോഷൻ അഭിയാൻ  പദ്ധതി വിജയപ്രദമായി നടത്താൻ തീരുമാനിക്കുകയും ചെയ്തു. പദ്ധതിയുടെ പരിപൂർണ വിജയം ഉറപ്പു വരുത്തുന്നതിനായി സെപ്റ്റംബർ 16 ന്  പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും ചെയ്തു.
പോഷൻ അഭിയാന്റെ (നാഷണൽ ന്യൂട്രീഷൻ മിഷൻ )ഭാഗമായി സ്കൂൾ തലത്തിൽ ഇ -ക്വിസ്സ്,പച്ചക്കറിത്തോട്ടം, നിർമ്മാണം -സംരക്ഷണം പോഷൻ അസംബ്ലി എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. എല്ലാ ക്ലാസ് അധ്യാപകരും കുട്ടികൾക്കായി പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസുകൾ എടുത്തു.
[[പ്രമാണം:Poshanabhi15366.jpg|ലഘുചിത്രം|250x250ബിന്ദു]]
 
 ഈ യോഗത്തിൽ വെച്ച് കുട്ടികൾക്കായി താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കാൻ  തീരുമാനിച്ചു.
 
1.ഇ -ക്വിസ്
 
2.പച്ചക്കറിത്തോട്ടം, നിർമ്മാണം -സംരക്ഷണം  
 
3.പോഷൻ അസംബ്ലി  
 
My. Gov.പോർട്ടൽ മുഖാന്തിരം ഇ -ക്വിസ് മത്സരം സെപ്റ്റംബർ 17 ന് ഓൺലൈൻ വഴിയായി നടത്തുകയും അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കാളികളായി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 21 ദേശീയ പോഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പോഷകാഹാര ബോധവൽക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹൈ സ്കൂളിലെ സയൻസ് അദ്യാപകനായ  ശ്രീ സജിൻ ജോസ് ക്ലാസ്സ്‌ എടുത്തു. പോഷകാഹാരത്തെക്കുറിച്ചും പച്ചക്കറിത്തോട്ടം നിർമ്മാണത്തെക്കുറിച്ചും ഭംഗിയായി ക്ലാസ്സ്‌ അവതരിപ്പിച്ചു.
 
പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 22 ബുധനാഴ്ച കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടത്തിന്റെ പ്രാരംഭ ഘട്ടം ആരംഭിച്ചു.

==== ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ====
==== ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ====
[[പ്രമാണം:Drop15366.jpg|ലഘുചിത്രം|250x250ബിന്ദു]]
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് എന്ന ആശയം മുൻനിറുത്തി അധ്യാപകരുടെയും ബി ആർ സി യുടെയും നേതൃത്വത്തിൽ വിവിധ ആദിവാസി കോളനികൾ സന്ദർശിച്ചു കുട്ടികളെ വിദ്യാലയങ്ങളിലേക്കു എത്തിച്ചു.അധ്യാപകരും മെമ്പർമാരും ഗ്രൂപ്പായി തിരിയുകയും കുട്ടികൾ വരാത്ത കോളനികളായ കട്ടക്കണ്ടി, കാരക്കണ്ടി, ഉദയക്കര, പാളക്കൊല്ലി സന്ദർശിക്കുകയും കുട്ടികൾ സ്കൂളിൽ എത്തേണ്ടുന്നതിനെ കുറിച്ച് രക്ഷിതാക്കള ബോധവാൻമാരാക്കുകയും ചെയ്തു.
 
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മുള്ളൻ കൊല്ലി പഞ്ചായത്തിലെ സെന്റ് തോമസ് Aups മുള്ളൻ കൊല്ലി സ്കൂളിൽ ഇന്ന് 2.00 pm ന് വാർഡ് മെമ്പർ മജ്ഞു ഷാജി യുടെ അധ്യക്ഷതയിൽ യോഗം കൂടുകയും സ്വാഗതം പ്രധാനധ്യാപകനായ ജോൺസൺ മാഷ് സംസാരിക്കുകയും, CRCC വൈശാഖ് ആശംസകൾ പറയുകയും ആന്റെണി സർ നന്ദി പറയുകയും ചെയ്തു തുടർന്ന്  അധ്യാപകരും മെമ്പർമാരും  ഗ്രൂപ്പായി തിരിയുകയും കുട്ടികൾ വരാത്ത കോളനികളായ കട്ടക്കണ്ടി, കാരക്കണ്ടി, ഉദയക്കര, പാളക്കൊല്ലി  സന്ദർശിക്കുകയും കുട്ടികൾ സ്കൂളിൽ എത്തേണ്ടുന്നതിനെ കുറിച്ച് രക്ഷിതാക്കള ബോധവാൻമാരാക്കുകയും ചെയ്തു.

==== C-smiles കരോൾ ഗാന മത്സരം ====
==== C-smiles കരോൾ ഗാന മത്സരം ====
വരി 380: വരി 362:

==== വിദ്യകിരണം ലാപ്ടോപ്പ് വിതരണം ====
==== വിദ്യകിരണം ലാപ്ടോപ്പ് വിതരണം ====
[[പ്രമാണം:Kiranam15366.jpg|ലഘുചിത്രം|300x300ബിന്ദു]]
സെന്റ് തോമസ് എ യു പി സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോസ് തേക്കിനടി, ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി, വാർഡ് മെമ്പർ മഞ്ജു ഷാജി, എസ് ടി പ്രൊമോട്ടർ വിജയൻ, പി സ് ഐ ടി സി ധന്യ സക്കറിയാസ് എന്നിവർ സന്നിഹിതരായി.

വരി 389: വരി 370:

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷം ക്രിസ്തുമസ്. ലോകത്തിന്റെ രക്ഷകനായി നമ്മുടെ ഉണ്ണിയേശു പിറന്ന ദിവസം ഒരു കൊച്ചു കാലിത്തൊഴുത്തിൽ മറിയത്തെയും ജോസഫിനെയും മകനായി ഉണ്ണി യേശു ജനിച്ചു. ഓരോ ക്രിസ്തുമസും നക്ഷത്രങ്ങൾ തെളിച്ചും പുൽക്കൂട് ഒരുക്കിയും ക്രിസ്തുമസ് കേക്ക് മുറിച്ചും ആണ് നാം ആഘോഷിക്കുന്നത്.

[[പ്രമാണം:Crib15366.jpg|ലഘുചിത്രം|300x300ബിന്ദു]]

           സെന്റ്.തോമസ് എ യു പി സ്കൂളിൽ 22,23 ദിവസങ്ങളിലായി  ക്രിസ്തുമസ് ആഘോഷിക്കാൻ തീരുമാനിച്ചു. രൂപത നടത്തുന്ന C-Smile കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണം മത്സരം എന്നിവയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.  അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് നക്ഷത്ര നിർമ്മാണം , ആശംസ കാർഡ് നിർമ്മാണം, ഫാമിലി കരോൾ ഗാന മത്സരം എന്നീ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. രണ്ടുദിവസങ്ങളിലായി ക്രിസ്മസ് പ്രോഗ്രാം നടത്തി രാവിലെ കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ആശംസകാർഡുകൾ ഇവയുപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. പുൽക്കൂട് നിർമ്മാണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു മാത്രമല്ല അതോടൊപ്പം മനോഹരമായ ഒരു ക്രിസ്മസ് ട്രീയും നിർമ്മിച്ചു. വെളുത്ത താടിയും കണ്ണടയും വെച്ച് മുഖത്ത് പുഞ്ചിരിയുമായി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പനും കരോൾ സംഘവും വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. കരോൾഗാന ത്തോടൊപ്പം  കുട്ടികൾ ആടുകയും പാടുകയും ചെയ്തു ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്ത സമ്മാനാർഹമായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്തുമസ് കേക്കും ബിരിയാണിയും നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എല്ലാവരും വളരെ സന്തോഷത്തോടെ ആഹ്ലാദത്തോടെയും ഈ ക്രിസ്തുമസും ശാന്തിയുടെയും  സമാധാനത്തിന്റെയും നല്ലനാളുകൾ സമ്മാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പിരിഞ്ഞു.

വരി 596: വരി 576:
ഈ അദ്ധ്യയനവർഷം '''ബി.ആർ.സി കോഡിനേറ്റർ ലിനു''' വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് '''ഹലോ ഇംഗ്ലീഷ്''' ഏറെ ശ്രദ്ധിക്കപ്പെട്ടു.

'''2017 - 18 അദ്ധ്യയന വർഷം'''<gallery>
'''2017 - 18 അദ്ധ്യയന വർഷം'''
പ്രമാണം:15366(4)പ്രവേശനോത്സവം2017.JPG
 
പ്രമാണം:15366(3)പ്രവേശനോത്സവം2017.JPG
പ്രമാണം:15366(2)2017പ്രവേശനോത്സവം.JPG
പ്രമാണം:15366(1)പ്രവേശനോത്സവം2017.JPG
</gallery>

2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

വരി 699: വരി 675:
വൃക്ഷത്തൈ നടൽ
വൃക്ഷത്തൈ നടൽ
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ3 ന്പരിസ്ഥിതിദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

[[പ്രമാണം:15366 paristhithi.jpg|ലഘുചിത്രം]]
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വർഗ്ഗീസ് മുരിയൻകാവിൽ ഉത്ഘാടനം ചെയ്ത് ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണൻ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കി.

വൃക്ഷത്തൈ വിതരണം
വൃക്ഷത്തൈ വിതരണം
വരി 707: വരി 683:

സെന്റ് തോമസ് എയുപി '''സ്കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ''' തന്നെ ഈ വർഷവും നടത്തുകയുണ്ടായി. '''ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രി. കുര്യൻ കോട്ടുപ്പള്ളിൽ''' കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ കുട്ടികൾ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. '''സ്കൂൾ ലീഡർ''' സ്ഥാനത്തേയ്ക്ക് '''അജു സജി'''യും '''ജനറൽ ക്യാപ്റ്റനായി ജോയൽ ജോൺസനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോൺ‌ ബെന്നിയും''' തെരഞ്ഞെടുക്കപ്പെട്ടു.

[[പ്രമാണം:15366 mddddddddddddddd.jpg|ലഘുചിത്രം]]
'''ഹിരോഷിമ നാഗാസാക്കി ദിനാചരണം'''
'''ഹിരോഷിമ നാഗാസാക്കി ദിനാചരണം'''

ഓഗസ്റ്റ് 6, 9 തിയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഓർത്ത് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. നൂറുകണക്കിന് '''സുഡോക്കോ കൊക്കുകൾ''' നിർമ്മിക്കുകയും ചെയ്തു.

[[പ്രമാണം:15366 mmmmmmmmmmm.jpg|ലഘുചിത്രം]]
'''വായനാവാരാചരണം'''
'''വായനാവാരാചരണം'''
വായനാവാരാചരണം
വായനാവാരാചരണം
വരി 717: വരി 693:

വായനാവാരത്തിന്റെ ഭാഗമായി '''ക്ലാസ്സ് റൂമുകളിൽ വായനാമൂല''' ആരംഭിക്കുകയും, '''ലൈബ്രറി പുസ്തക വിതരണം''' നടത്തുകയും ചെയ്തു. ഇതിന് നേതൃത്വം വഹിച്ചത് ശ്രീമതി ഗ്രേസി തോമസ്, ശ്രീമതി സോണിയ എന്നീ ടീച്ചേഴ്സ് ആയിരുന്നു.

[[പ്രമാണം:15366 chirappuram.jpg|ലഘുചിത്രം]]
ജൂ​​ൺ 24 - '''വായനാവാര സമാപന ദിവസം മുഖ്യാതിഥി ശ്രീ ബാബു ചിറപ്പുറം''' കുട്ടികൾ തയ്യാറാക്കിയ '''കൈയ്യെഴുത്തു മാസികകൾ''' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ '''വായനാദിനസന്ദേശവും, ക്ലാസ്സും''' കുട്ടികൾക്ക് വായനയോട് കൂടുതൽ ആഭിമുഖ്യവും ആഗ്രഹവും ഉണർത്തി.

വരി 730: വരി 706:
അധ്യാപകദിനം
അധ്യാപകദിനം
ഹെഡ് മാസ്റ്റർ ശ്രീ ടോം തോമസിന്റെയും ശ്രീമതി ഷിനി ടീച്ചറുടെയും നേതൃത്വത്തിൽ 7-ാം ക്ലാസിലെ കുുട്ടികൾ ഒരുക്കിയ അദ്ധ്യാപകദിനാഘോഷങ്ങൾ കെങ്കേമമായിരുന്നു.

[[പ്രമാണം:15366 teachers day.jpg|ലഘുചിത്രം]]
അദ്ധ്യാപകദിനത്തോട് അനുബന്ധിച്ചുളള പൊതുസമ്മേളനത്തിൽ ഓരോ അധ്യാപകർ ഓരോരുത്തരേയും അവരുടെ നൻമകൾ പറഞ്ഞ് വേദിയിലേക്ക് ആനയിക്കുകയും ഹെഡ് മാസ്ററർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.

കലാപരിപാടികൾ
കലാപരിപാടികൾ
വരി 748: വരി 724:

'''ഗാന്ധിജയന്തി'''
'''ഗാന്ധിജയന്തി'''
 
[[പ്രമാണം:15366 programme.jpg|ലഘുചിത്രം]]
ഗാന്ധിജയന്തിയോടനുബന്ധിച്ച് 2-ാം തിയതി മുതൽ 10-ാം തിയതി വരെ ശുചീകരണ വാരം ആചരിക്കുകയും പ്രസ്തുത ദിനങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.

  '''ക്രിസ്തുമസ് ആഘോഷം'''  
  '''ക്രിസ്തുമസ് ആഘോഷം'''  
വരി 815: വരി 791:

ഭാഷാനൈപുണികൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിൻെറ ആവശ്യകത മനസ്സിലാക്കി നമ്മുടെ എൽ പി വിഭാഗം കുട്ടികൾക്കായി '''ഭാഷാ ശില്പശാലാ''' നടത്തുകയും, യു പി വിഭാഗം കുട്ടികളിൽ പഠന പിന്നാക്കവസ്ഥയിലുളളവർക്ക് '''വായനക്കാർഡ്''' നൽകുകയും ചെയ്തു.

[[പ്രമാണം:15366 kalolsavam.jpg|ലഘുചിത്രം]]
'''കലാമേള ഉപജില്ല-ജില്ല'''
'''കലാമേള ഉപജില്ല-ജില്ല'''
കലാമേളയിൽ സമ്മാനം നേടിയ ഗ്രൂപ്പ്ഡാൻസ്
കലാമേളയിൽ സമ്മാനം നേടിയ ഗ്രൂപ്പ്ഡാൻസ്
ഈ വർഷത്തെ ഉപജില്ല-ജില്ല കലാമേളയിലും അറബിക് ഉറുദു മേളയിലും സംസ്കൃതോത്സവത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗം ഭരതനാട്യം ,നാടോടിനൃത്തം, യു പി സംഘനൃത്തം ,സംസ്ക്രത പദ്യം, അക്ഷരശ്ശോകം, ജലച്ചായം, പെൻസിൽ ഡ്രോയിംങ് എന്നിവയിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി.

[[പ്രമാണം:15366 Mela LP mala.jpg|ലഘുചിത്രം]]
കഥ പറയൽ, ഖുർ ആൻ പാരായണം, അറബിഗാനം, ഗസൽ, വന്ദേമാതരം, സംഘഗാനം ,എൽ.പി സംഘനൃത്തം എന്നിവയിൽ എ ഗ്രേഡ് ഉം നേടി. സംസ്കൃതോത്സവത്തിൽ ഉപജില്ലായിൽ റണ്ണറപ്പ് നേടാൻ കഴിഞ്ഞ എന്നതും വിസ്മരിക്കാനാവാത്ത നേട്ടമാണ്. നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൊച്ചുകൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!!

ഗ്രൂപ്പ്ഡാൻസ് എൽ.പി
ഗ്രൂപ്പ്ഡാൻസ് എൽ.പി
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446348" എന്ന താളിൽനിന്ന് ശേഖരിച്ചത്