"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹിന്ദി ക്ലബ് (മൂലരൂപം കാണുക)
11:46, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''നവജ്യോതി - ഹിന്ദി ക്ലബ്''' == | =='''നവജ്യോതി - ഹിന്ദി ക്ലബ്''' == | ||
ഹിന്ദി ക്ലബ് കുട്ടികളിലെ ഹിന്ദി ഭാഷയോടും സാഹിത്യത്തോടുമുള്ള താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ രൂപീകരിക്കപ്പെടുന്നതാണ്. '''നവജ്യോതി''' എന്നാണ് ഈ വിദ്യാലയത്തിലെ ഹിന്ദി ക്ലബിന്റെ പേര്. | ഹിന്ദി ക്ലബ് കുട്ടികളിലെ ഹിന്ദി ഭാഷയോടും സാഹിത്യത്തോടുമുള്ള താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ രൂപീകരിക്കപ്പെടുന്നതാണ്. '''നവജ്യോതി''' എന്നാണ് ഈ വിദ്യാലയത്തിലെ ഹിന്ദി ക്ലബിന്റെ പേര്. | ||
==സുരീലി ഹിന്ദി സ്കൂൾ തല ഉദ്‌ഘാടനം== | |||
ഹിന്ദി ഭാഷാ പഠന പോഷണ പരിപാടി സുരീലി ഹിന്ദി സ്കൂൾ തല ഉദ്‌ഘാടനം മലയാളം അദ്ധ്യാപിക ശ്രീമതി. ഷിഞ്ചു പി കെ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം ആണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താത്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്കും സാഹിത്യത്തിലേക്കും ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി എളുപ്പത്തിൽ ഹിന്ദി പഠിക്കുവാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹിന്ദി അധ്യാപകരായ ആബിദ, ശിഗേഷ് ജി എസ് എന്നിവർ ക്ലാസ് നയിച്ചു.<br></p> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:16038 സുരീലി ഹിന്ദി ഉദ്‌ഘാടനം1.jpg|thumb|left|സുരീലി ഹിന്ദി ഉദ്‌ഘാടനം |170px]] | |||
|[[പ്രമാണം:16038 സുരീലി ഹിന്ദി ഉദ്‌ഘാടനം2.jpg|thumb|left|സുരീലി ഹിന്ദി ഉദ്‌ഘാടനം |170px]] | |||
|- | |||
|} | |||
==വിശ്വ ഹിന്ദി ദിനാഘോഷം== | ==വിശ്വ ഹിന്ദി ദിനാഘോഷം== |