"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
നേട്ടങ്ങൾ
നേട്ടങ്ങൾ


ഈ വർഷത്തെ ശാസ്ത്ര രംഗം മത്സരവേദിയിൽ നമ്മുടെ സ്കൂളിൽനിന്ന് കുട്ടികൾ പങ്കെടുത്തു. പ്രോജക്ട് വിഭാഗത്തിൽ 9 C യിലെ അമൃത ലക്ഷ്മിക്ക് സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 10 C യിലെ ഗോകുൽ ചന്ദ്രന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ശാസ്ത്രലേഖന വിഭാഗത്തിൽ 9 C യിലെ ഗൗരി ആറിന് ബി ഗ്രേഡ് ലഭിച്ചു. വീട്ടിൽനിന്നൊരു പരീക്ഷണം 9 F ലെ ജെ.ശബരീനാഥിന് ബി ഗ്രേഡ് ലഭിച്ചു.
ഈ വർഷത്തെ ശാസ്ത്ര രംഗം മത്സരവേദിയിൽ നമ്മുടെ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു. പ്രോജക്ട് വിഭാഗത്തിൽ 9 C യിലെ അമൃത ലക്ഷ്മിക്ക് സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 10 C യിലെ ഗോകുൽ ചന്ദ്രന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ശാസ്ത്രലേഖന വിഭാഗത്തിൽ 9 C യിലെ ഗൗരി ആറിന് ബി ഗ്രേഡ് ലഭിച്ചു. വീട്ടിൽനിന്നൊരു പരീക്ഷണം 9 F ലെ ജെ.ശബരീനാഥിന് ബി ഗ്രേഡ് ലഭിച്ചു.  
UP വിഭാഗം
 
എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 7B യിലെ നിവേദിത എസിന്  എ ഗ്രേഡ് ലഭിച്ചു.
UP വിഭാഗം  
വീട്ടിൽ നിന്ന് ഒരു പരീക്ഷണം -5 B- അരവിന്ദ് എസ്. എ. ഗ്രേഡ്
 
ഇൻസ്പെയർ അവാർഡ് - രേവതി XD
എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 7B യിലെ നിവേദിത എസിന്  എ ഗ്രേഡ് ലഭിച്ചു. വീട്ടിൽ നിന്ന് ഒരു പരീക്ഷണം -5 B- അരവിന്ദ് എസ്. എ. ഗ്രേഡ്  
അമൽ കൃഷ്ണൻ X C
 
എന്നിവർ പങ്കെടുക്കുകയുണ്ടായി.
ഇൻസ്പെയർ അവാർഡ് - രേവതി XD, അമൽ കൃഷ്ണൻ X Cഎന്നിവർ പങ്കെടുക്കുകയുണ്ടായി. Space Week നോട് അനുബന്ധിച്ച് ഒക്ടോബർ 6-ന് സ്പെയ്സ് ടെക്നോളജി  എന്ന വിഷയത്തിൽ ഡോ. അരുൺ ദേവിന്റെ (Scientist Engineer from VSSC TVM) നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. കൂടാതെ VSSC യുടെ ആഭിമുഖ്യത്തിൽ നടന്ന ചോദ്യാവലി മത്സരത്തിലും ചിത്രരചനാ മത്സരത്തിലും കുട്ടികൾ പങ്കെടുത്തു.
Space Week നോട് അനുബന്ധിച്ച് ഒക്ടോബർ 6-ന് സ്പെയ്സ് ടെക്നോളജി  എന്ന വിഷയത്തിൽ ഡോ. അരുൺ ദേവിന്റെ (Scientist Engineer from VSSC TVM) നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. കൂടാതെ VSSC യുടെ ആഭിമുഖ്യത്തിൽ നടന്ന ചോദ്യാവലി മത്സരത്തിലും ചിത്രരചനാ മത്സരത്തിലും കുട്ടികൾ പങ്കെടുത്തു.
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444696" എന്ന താളിൽനിന്ന് ശേഖരിച്ചത്